പരിഷ്കരണം നടപ്പാക്കിയിട്ടും പിഴവുകൾക്ക് പരിഹാരമായില്ല; യാത്രക്കാരെ വലച്ച് കേരളആർടിസി വെബ്സൈറ്റ്

ബെം​ഗളുരു: ബോർഡിംങ് , ഡ്രോപ്പിംങ് പോയിന്റുകൾ കണ്ടെത്താനാകാതെ യാത്രക്കാർ നെട്ടോട്ടമോടുന്നത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു.

Online.keralartc.com എന്ന സൈറ്റിൽ പ്രവേശിച്ചാൽ എസി, നോൺ എസി വിഭാഗത്തിലെ ബസ് തിരഞ്ഞെടുത്താൽ പിന്നെ ബോർഡിംങ്, ഡ്രോപ്പിംങ് പോയിന്റുകൾ നൽകിയാൽ മാത്രമേ അടുത്ത സെക്ഷനിലേക്ക് കടക്കാൻ കഴിയൂ എന്നിരിക്കേ ബുക്കിംങ് നടത്താനാകാതെ പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts