ബെം​ഗളുരുവിൽ ഒല ടാക്സികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല ?; ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതിയുടെ ട്വീറ്റ്, സ്ത്രീ സുരക്ഷ പേരിൽ മാത്രം; വഴി നന്നായി അറിയാവുന്നത് കൊണ്ട് മാത്രം കഷ്ട്ടിച്ച് രക്ഷപ്പെട്ട് യുവതി

ബെം​ഗളുരു: ഒല വെബ് ടാക്സിയിലെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതി. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മുംബൈയിലെ സ്വകാര്യ കമ്പനി സ്ഥാപക ആകാംക്ഷ ഹസാരിയാണ് കഴിഞ്ഞ ദിവസം ബെം​ഗളുരു എയർപോർട്ടിലേക്ക് പോയ അനുഭവം പങ്ക് വച്ചത്. രാത്രി 11.30 ന് കാറിൽ കയറിയ ആകാംക്ഷക്ക് . ടോൾ റോഡിലൂടെയാണ് പോകേണ്ടിയിരുന്നത് , എന്നാൽ ഒല ഡ്രൈവർ വിജനവും ഇടുങ്ങിയതുമായ വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു, വഴി കൃത്യമായി അറിയാവുന്നതിനാൽ ഡ്രൈവറോട് ടോൾ റോഡിലൂടെ പോകാൻ ആവശ്യപ്പെടുകയായിരുന്നു, എന്നാൽ ക്ഷുഭിതനായ ഡ്രൈവർ രാത്രി വഴിയിലിറക്കി വിടാൻ ശ്രമിക്കുകയായിരുന്നു,…

Read More

പരിഷ്കരണം നടപ്പാക്കിയിട്ടും പിഴവുകൾക്ക് പരിഹാരമായില്ല; യാത്രക്കാരെ വലച്ച് കേരളആർടിസി വെബ്സൈറ്റ്

ബെം​ഗളുരു: ബോർഡിംങ് , ഡ്രോപ്പിംങ് പോയിന്റുകൾ കണ്ടെത്താനാകാതെ യാത്രക്കാർ നെട്ടോട്ടമോടുന്നത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു. Online.keralartc.com എന്ന സൈറ്റിൽ പ്രവേശിച്ചാൽ എസി, നോൺ എസി വിഭാഗത്തിലെ ബസ് തിരഞ്ഞെടുത്താൽ പിന്നെ ബോർഡിംങ്, ഡ്രോപ്പിംങ് പോയിന്റുകൾ നൽകിയാൽ മാത്രമേ അടുത്ത സെക്ഷനിലേക്ക് കടക്കാൻ കഴിയൂ എന്നിരിക്കേ ബുക്കിംങ് നടത്താനാകാതെ പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്.

Read More
Click Here to Follow Us