കർണാടക പ്രവാസി കോൺഗ്രസിന്റെ ട്രഷററായി സുമോജ് മാത്യുവിനെ തെരഞ്ഞെടുത്തു.

ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ സംസ്ഥാന ട്രഷറർ ആയി ബെംഗളൂരു മലയാളിയായ ശ്രീ സുമോജ് മാത്യുവിനെ തെരഞ്ഞെടുത്തു.

നിലവിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ ന്യൂനപക്ഷ സെൽ കണവീനറാണ്.

എജ്യുകേഷൻ കൺസൽറ്റെൻറുകളുടെ സംഘടനയായ ചെക്ക്‌ (Consortium Of Higher Education of Consultant of Kerala) ന്റെ പ്രസിഡന്റ് ആണ് ശ്രീ സുമോജ്.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts