ബെംഗളൂരു: റിപ്പബ്ലളിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി വന്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി അഞ്ച് ശതമാനം ഓഫറും കാഷ് ബാക്ക് ആനുകൂല്യവുമുണ്ട്. ഒരു ഉപഭോക്താവിന് അഞ്ച് u വരെ 50 ശതമാനം ഓഫറില്‍ വാങ്ങാം. 2000 രൂപയ്ക്ക് മുകളില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളും 15000 രൂപയുടെ വരെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഫ്രീ ഇന്‍സ്റ്റാലെഷന്‍, ഈസി ഇ.എം.ഐ. മൂന്ന് വര്‍ഷത്തെക്കുളള എക്സ്റ്റന്‍ഡ് വാറന്റി, കൂടാതെ എക്സ്ചേഞ്ച് ബോണസ് സൗകര്യവും…
Read MoreTag: republic day
ഈദ്ഗാഹ് മൈതാനത്ത് റിപ്പബ്ലിക് ദിനാചരണം: സുരക്ഷ ശക്തമാക്കി പോലീസ്
ബെംഗളുരു: ഉടമസ്ഥതയെ ചൊല്ലി തർക്കമുള്ള ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനത്ത് ഇന്ന് ജില്ലാഭരണകൂടം റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിക്കാനിരിക്കെ, പൊലീസ് സുരക്ഷ ശക്തമാക്കി. ബെംഗളുരു കലക്ടർ ഇവിടെ തി വർണ പതാക ഉയർത്തും.ഹിന്ദു ജയ് ഭീം സേനയും ചാമരാജ്പേട്ട് നാഗരിക ഒക്കൂട്ടയും ഇവിടെ റിപ്പബ്ലിക് ദിന സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ അനുമതി തേടിയതിനെ തുടർന്നാണു സർക്കാർ നടപടി. 2.5 ഏക്കർ മൈതാനത്തിന്റെ ഉടമസ്ഥത യെ ചൊല്ലി കഴിഞ്ഞ ജൂൺ മുതൽ വഖഫ് ബോർഡും റവന്യു വകുപ്പും തർക്കത്തിലാണ്.സ്വാതന്ത്യ ദിനത്തിൽ ഇവിടെ തിവർണ പതാക ഉയർത്തിയെങ്കിലും ഇവിടെ…
Read Moreനഗരത്തിലെ റിപ്പബ്ലിക് ദിന പരേഡിന് 8,000 ത്തോളം പേർ സാക്ഷിയാകും
ബെംഗളൂരു: 74-ാമത് റിപ്പബ്ലിക് ദിനാഘോഷം നഗരത്തിൽ വൻ വിജയമാക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ബെംഗളൂരു ജില്ലാ ഭരണകൂടവും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന വാർഷിക ഔദ്യോഗിക പരിപാടിക്ക് ഏകദേശം 8,000 പേർ സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 26ന് നടക്കുന്ന പരേഡിൽ കെഎസ്ആർപി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻസിസി, സേവാദൾ, വിവിധ സ്കൂൾ വിദ്യാർഥികൾ എന്നിവിടങ്ങളിൽ നിന്നുള്ള 1520 പേർ അടങ്ങുന്ന 38 സ്ക്വാഡുകൾ പങ്കെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി അറിയിച്ചു. ഇന്ത്യൻ ഭരണഘടനാ ശില്പിയോടുള്ള…
Read Moreറിപ്പബ്ലിക് ദിനപരേഡ്, തർക്ക ഭൂമിയിൽ ആഘോഷം നടത്താൻ സർക്കാർ
ബെംഗളുരു : കർണാടകയിൽ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം. ബംഗളൂരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ ഒരുങ്ങി കർണാടക സർക്കാർ. ഉടമസ്ഥതയെച്ചൊല്ലി വർഷങ്ങളായി തർക്കം നിലനിൽക്കുന്ന സ്ഥലമാണ് രണ്ടേക്കർ വരുന്ന ഈദ് ഗാഹ് മൈതാനം. റവന്യൂവകുപ്പും, ബിബിഎംപിയും വഖഫ് ബോർഡും ഈ മൈതാനത്തിന്റെ ഉടമസ്ഥതയിൽ അവകാശപ്പെട്ടിരുന്നു. വർഷങ്ങളായി നഗരത്തിൽ ഈദ് നമസ്കാരമടക്കം നടക്കുന്ന ഇടമാണ് ഈദ് ഗാഹ് മൈതാനം. ഇവിടെ ഗണേശോത്സവം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം തീവ്രഹിന്ദുസംഘടനകൾ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടാണ്…
Read Moreലാൽബാഗ് പുഷ്പമേള 20ന് ആരംഭിക്കും
ബെംഗളൂരു: ലാൽബാഗ് റിപ്പബ്ലിക് ദിന പുഷ്പമേള 20നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. ബെംഗളൂരു നഗരത്തിന്റെ ചരിത്രമാണ് മേളയുടെ ഇത്തവണത്തെ പ്രമേഹം.നഗരത്തിന്റെ 1500 വർഷത്തെ ചരിത്രം പുഷ്പങ്ങളിലൂടെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 30വരെ നീണ്ടു നിൽക്കുന്ന മേള സ്ഥിരം വേദിയായ ഗ്ലാസ് ഹൗസിലാകും നടക്കുക. 10 ലക്ഷം പേർ മേള സന്ദർശിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ദിവസങ്ങളിൽ 70 രൂ പയും അവധി ദിവസങ്ങളിൽ 75 രൂപയുമാണ് മുതിർന്നവർക്കു ടിക്കറ്റ് നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള ടിക്കറ്റ് വില 30 രൂപയായി തുടരും.…
Read Moreറിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കർണാടകയുടെ ദൃശ്യം പുറത്ത്
ബെംഗളൂരു: ഡൽഹിയിൽ നടക്കാൻ ഇരിക്കുന്ന റിപ്പബ്ലിക്ക്ദിന പരേഡിൽ കർണാടകയുടെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച് വിവാദം. 13 വർഷം തുടർച്ചയായി പരേഡിൽ പങ്കെടുത്തിരുന്ന കർണാടകയ്ക്ക് കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഇത്തവണ സംസ്ഥാനത്തിന്റെ ധന്യ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള നിശ്ചല ദൃശ്യ അപേക്ഷയാണ് കർണാടക സമർപ്പിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് നിശ്ചല ദൃശ്യത്തിന് അപേക്ഷകൾ പരിശോധിച്ച് അനുമതി നകുന്നത്. ഇത്തവണ 6 സോണുകളിലായി 15 ദൃശ്യങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. തെക്കൻ സോണിൽ നിന്നുള്ള അപേക്ഷകളിൽ 3 എണ്ണത്തിന് മാത്രമാണ് അനുമതി നൽകിയതെന്നും…
Read Moreകൊവിഡ് ഭീതി: ബെംഗളൂരുവിലെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പൊതുജനങ്ങൾക്ക് വിലക്ക്.
ബെംഗളൂരു: കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പൊതുജനങ്ങളെ അനുവദിക്കില്ലെന്നും ക്ഷണങ്ങളും പാസുകളും ഉള്ളവരെ മാത്രമേ പരേഡിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങിൽ 200 പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെങ്കിലും, മുഖാവരണം ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയ കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരുന്നത് നിർബന്ധമാണെന്നും പരേഡിൽ പങ്കെടുക്കുന്നവർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നു ഉറപ്പുവരുത്തണമെന്നും കൂടാതെ, അവർ…
Read Moreറിപ്പബ്ലിക് ദിനം ആഘോഷിക്കാൻ നഗരം ഒരുങ്ങി
ബെംഗളൂരു : ജനുവരി 26ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നഗരം. കോവിഡ് മഹാമാരിക്കിടയിലും വിവിധ പരിപാടികളാണ് സർക്കാർ തലത്തിൽ ഒരുങ്ങുന്നത് അതിന്റെ മുന്നോടിയായി ഇന്ന് മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ അതിന്റെ പരിശീലനം ആരംഭിച്ചു. കർണാടക മഹാത്മാഗാന്ധി റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ-2022 08 .58 ഗവർണറെ ഡെയ്സിലേക്ക് കൊണ്ടുപോകും. 08.59 സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ബഹുമാനപ്പെട്ട കാമതക ഗവർണർക്ക് പരിചയപ്പെടുത്തുകയും വേദിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും ബഹുമാനപ്പെട്ട ഗവർണർ ദേശീയ പതാക ഉയർത്തുകയും 09.00…
Read Moreറിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ
ചെന്നൈ : റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി) ജനുവരി 20 മുതൽ ജനുവരി 26 വരെ പ്രാബല്യത്തിൽ വരുന്ന ട്രാഫിക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലുകൾ ഉടൻ ആരംഭിക്കും, ആയതിനാൽ കാമരാജ് സാലൈ ലൈറ്റ് ഹൗസിൽ നിന്ന് ജനുവരി 20 ന് വൈകുന്നേരം 6 മണി മുതൽ ജനുവരി 26 ന് രാത്രി 9:30 വരെ വാർ മെമ്മോറിയൽ വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. അഡയാറിൽ നിന്ന് കാമരാജ് ശാലയിൽ ബ്രോഡ്വേയിലേക്ക് വരുന്ന വാണിജ്യ വാഹനങ്ങൾ ഗ്രീൻവേസ്…
Read More