റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കർണാടകയുടെ ദൃശ്യം പുറത്ത്

ബെംഗളൂരു: ഡൽഹിയിൽ നടക്കാൻ ഇരിക്കുന്ന റിപ്പബ്ലിക്ക്ദിന പരേഡിൽ കർണാടകയുടെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച് വിവാദം. 13 വർഷം തുടർച്ചയായി പരേഡിൽ പങ്കെടുത്തിരുന്ന കർണാടകയ്ക്ക് കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.

ഇത്തവണ സംസ്ഥാനത്തിന്റെ ധന്യ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള നിശ്ചല ദൃശ്യ അപേക്ഷയാണ് കർണാടക സമർപ്പിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് നിശ്ചല ദൃശ്യത്തിന് അപേക്ഷകൾ പരിശോധിച്ച് അനുമതി നകുന്നത്. ഇത്തവണ 6 സോണുകളിലായി 15 ദൃശ്യങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്.

  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!

തെക്കൻ സോണിൽ നിന്നുള്ള അപേക്ഷകളിൽ 3 എണ്ണത്തിന് മാത്രമാണ് അനുമതി നൽകിയതെന്നും ഇതോടെയാണ് കർണാടകയേ ഒഴിവാക്കിയതെന്നുമാണ് വിശദീകരണം. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റ് മഹേഷ് ജോഷി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ
[masterslider id="10"]

Related posts

Click Here to Follow Us