സ്കൂളിലെ ബോംബ് ഭീഷണി; പിന്നിൽ മറ്റൊരു വിദ്യാർത്ഥി

ബെംഗളൂരു: രാജാജിനഗർ നാഷണൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി സന്ദേശത്തിന് പിറകിൽ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയെന്ന് പോലീസ്.

കഴിഞ്ഞ ദിവസം ഭീഷണി മെയിൽ ലഭിച്ചതിനെ തുടർന്ന് സ്കൂളിലെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ബോംബ് ഭീഷണി നഗരത്തിൽ ആശങ്ക പടർത്താനും കാരണമായി.

  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

എന്നാൽ ഉച്ചഭക്ഷണ സമയത്ത് തമാശയ്ക്കാണ് സ്കൂളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന ഇ മെയിൽ ആഴച്ചതെന്ന് വിദ്യാർത്ഥി പൊലീസിന്
മൊഴി നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ പോലീസ് ജുവനൈൽ ബോർഡിന് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts