നഗരത്തിന് പുറത്തേക്ക് ബസ് ഓടിക്കൽ നിർദേശത്തിന് കർണാടക ആർടിസിയുടെ ചുവപ്പ് സിഗ്നൽ

ബെംഗളൂരു: നഗരത്തിന് പുറത്തേക്ക് കൂടുതൽ ബസുകൾ ഓടിക്കാനുള്ള ബി.എം.ടി.സി നീക്കത്തൻ അനുമതി നിഷേധിച്ച് കർണാടക ആർ ടി സി. 5700 ബി.എം.ടി.സി. ബസുകളാണ് പ്രതിദിനം നഗരത്തിൽ സർവീസ് നടത്തുന്നത്.

എന്നാൽ അവയെല്ലാം ബെംഗളൂരു നഗരത്തിന്റെ ഗതാഗത ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബി.എം.ടി.സി. രൂപീകരിച്ചിരിക്കുന്നതെന്നും ഇതിന്റെ പരിധി വ്യാപിപ്പിക്കേണ്ടത് ഇല്ലെന്നും കർണാടക ആർ ടി സി വ്യക്തമാക്കി.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ചിക്കബല്ലാപുര, കോളർ,രാമനാഗരാ, ജില്ലകളിലേക്ക് കൂടുതൽ സർവീസുകൾ നടത്താനുള്ള ബി.എം.ടി.സി നിർദേശമാണ് കർണാടക ആർ ടി സി. തള്ളിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts