റിപ്പബ്ലിക്ക് ദിനാഘോഷം: 5 ദിവസം നീണ്ടുനിൽക്കുന്ന വന്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

ബെംഗളൂരു: റിപ്പബ്ലളിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി വന്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി അഞ്ച് ശതമാനം ഓഫറും കാഷ് ബാക്ക് ആനുകൂല്യവുമുണ്ട്.

ഒരു ഉപഭോക്താവിന് അഞ്ച് u വരെ 50 ശതമാനം ഓഫറില്‍ വാങ്ങാം. 2000 രൂപയ്ക്ക് മുകളില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളും 15000 രൂപയുടെ വരെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

ഫ്രീ ഇന്‍സ്റ്റാലെഷന്‍, ഈസി ഇ.എം.ഐ. മൂന്ന് വര്‍ഷത്തെക്കുളള എക്സ്റ്റന്‍ഡ് വാറന്റി, കൂടാതെ എക്‌സ്‌ചേഞ്ച് ബോണസ് സൗകര്യവും ഉണ്ട്. 5 ദിവസത്തെക്ക് മാത്രമുളള പ്രൈഡ് ഓഫ് സേവിങ്‌സ് ഓഫര്‍ ഞായറാഴ്ച്ച അവസാനിക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts