റിപ്പബ്ലിക് ദിനത്തിൽ ഇളവുകളൊരുക്കി കൊച്ചി മെട്രോ.

റിപ്പബ്ലിക് ദിനത്തിൽ ഇളവുകളൊരുക്കി കൊച്ചി മെട്രോ. മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപയാണ്. 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവ് ലഭിക്കും. അതേസമയം, മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും.

രാവിലെ ആറ് മുതൽ എട്ടുവരെയും വൈകീട്ട് ഒമ്പതുമുതൽ 11വരെയുമുള്ള 50 ശതമാനം ഇളവ് തുടരും. റിപ്പബ്ലിക് ദിനത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം ഇളവ് ലഭിക്കും.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ഇപ്രകാരം ആലുവ മുതൽ എസ്.എൻ ജങ്ഷൻ വരെ രാവിലെ ആറുമുതൽ എട്ടുവരെയും വൈകീട്ട് ഒമ്പതു മുതൽ 11 വരെയും 15 രൂപ നിരക്കിൽ യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts