ജന്മദിനത്തിൽ എത്തൂ ; പ്രത്യേക ഓഫറുകളുമായി വണ്ടർല

ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്‍റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ജന്മദിനം ആഘോഷിക്കുന്ന സന്ദർശകർക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന വ്യക്തികൾക്ക് അവരുടെ ജന്മദിനത്തിലോ, ജന്മദിനത്തിന് 5 ദിവസം മുൻപോ 5 ദിവസത്തിനു ശേഷമോ ഉള്ള ദിവസങ്ങളിൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ വണ്ടർലായിലേക്കുള്ള “സൗജന്യ പാർക്ക് എൻട്രി ടിക്കറ്റ്” ലഭിക്കും. വണ്ടർലായുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ പാർക്കുകളിലും ഈ ഓഫർ ലഭ്യമാണ്. സൗജന്യ പ്രവേശനത്തിനു പുറമെ ജന്മദിനം ബന്ധുമിത്രാദികൾക്കൊപ്പം ആഘോഷിക്കാനുള്ള സൗകര്യവും വണ്ടർല ഒരുക്കിയിട്ടുണ്ട്‌ . ഇതിനായി സന്ദർശകരുടെ…

Read More

ആമസോണിൽ വൻ ഓഫറുകൾ; ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം 

സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ചെരുപ്പുകളും സ്പെഷ്യൽ ഓഫർ പ്രൈസിൽ ആമസോണിൽ ഡിസ്ക്കൗണ്ട് സെയിൽ നൽകുന്നു. മുതൽ 19 മുതലാണ് ഓഫർ സെയിൽ തുടങ്ങിയത്. 30 വരെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ട വസ്ത്രങ്ങൾ വിലക്കുറവിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും.  മെൻസ് ഷർട്ട്സ് ആൻഡ് ടി-ഷർട്ട്സ് 599 രൂപയിൽ താഴെ മുതലും ജീൻസ് ആൻഡ് ട്രൗസേഴ്സ് 799 രൂപയിൽ താഴെ മുതലും ലഭ്യമാണ്. കോട്ടൺ, ഡെനിം, ലിനൻ പ്ലാന്റുകളിലുള്ള പ്രൊഡക്ട്‌സാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കായി സ്‌പോർട്‌സ് വെയറും വിന്റർ വെയറും മറ്റ് ആക്‌സസറീസും പർച്ചേസ് ചെയ്യാവുന്നതാണ്. വുമൺസ്…

Read More

കർഷകരെ വിവാഹം കഴിക്കാൻ ദളിന്റെ ഓഫർ; യുവതികൾക്ക് 2 ലക്ഷം രൂപ പാരിതോഷികം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അവിവാഹിതരായ കർഷക യുവാക്കളുടെ വോട്ടിൽ ലക്ഷ്യം വെച്ച് പ്രഖ്യാപനങ്ങളുമായി ദൾ. സംസ്ഥാനത്ത് വ്യക്തമായ ഭൂപരീക്ഷണത്തോടെ അധികാരത്തിലെത്തിയാൽ കർഷകരെ വിവാഹം ചെയ്യാൻ തയായരാകുന്ന യുവതികൾക്ക് 2 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദൾ നിയമസഭാ കക്ഷിനേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തുമക്കുരുവിലെ തിപ്ത്തൂരിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയുടെ തുടക്കത്തിൽ കോലാറിൽ വെച്ച് യുവ കർഷകരുടെ കൂട്ടായ്മ ജില്ലാനന്തര വിവാഹം നിരോധിക്കണമെന്ന ആവശ്യവുമായി കുമാരസ്വാമിയെ സമീപിച്ചിരുന്നു. ഗ്രാമങ്ങളിലെ കർഷക യുവാക്കളെ വിവാഹം കഴിക്കാൻ അഭ്യസ്തവിദ്യരായ…

Read More

കിടിലർ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ ബിഗ് സേവിങ് ഡേയ്സ് സെയില്‍ തീയതികള്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ വാങ്ങാന്‍ ഏറ്റവും അ‌നുയോജ്യമായ സമയമായാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡെയ്സ് സെയിലുകളെ ഉപയോക്താക്കള്‍ വിലയിരുത്തുന്നത്. നിലവില്‍ ഹോളിയുമായി ബന്ധപ്പെട്ടുള്ള ഓഫര്‍ സെയില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നടക്കുന്നുണ്ട്. ഇത് അ‌വസാനിക്കും മുമ്പെയാണ് ഏറ്റവും പ്രധാന ഓഫര്‍ സെയിലുകളിലൊന്നിന്റെ തീയതി ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 11 മുതല്‍ 15 വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍ നടക്കുക എന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലസ് അംഗങ്ങള്‍ക്കായി ബിഗ് സേവിങ്…

Read More

റിപ്പബ്ലിക്ക് ദിനാഘോഷം: 5 ദിവസം നീണ്ടുനിൽക്കുന്ന വന്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

ബെംഗളൂരു: റിപ്പബ്ലളിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി വന്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി അഞ്ച് ശതമാനം ഓഫറും കാഷ് ബാക്ക് ആനുകൂല്യവുമുണ്ട്. ഒരു ഉപഭോക്താവിന് അഞ്ച് u വരെ 50 ശതമാനം ഓഫറില്‍ വാങ്ങാം. 2000 രൂപയ്ക്ക് മുകളില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളും 15000 രൂപയുടെ വരെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഫ്രീ ഇന്‍സ്റ്റാലെഷന്‍, ഈസി ഇ.എം.ഐ. മൂന്ന് വര്‍ഷത്തെക്കുളള എക്സ്റ്റന്‍ഡ് വാറന്റി, കൂടാതെ എക്‌സ്‌ചേഞ്ച് ബോണസ് സൗകര്യവും…

Read More

നഗരത്തിലെ ക്രിസ്മസ് – പുതുവത്സര വിപണി; എങ്ങും ഓഫര്‍ പ്രളയം

STREET

ബെംഗളൂരു: വിലക്കിഴിവ് ഉള്‍പ്പെടെയുളള ഓഫര്‍ സെയിലുമായി ക്രിസ്മസ് – പുതുവത്സരത്തെ വരവേല്‍ക്കാന്‍ വിപണികള്‍ ഒരുങ്ങി. ശൈത്യകാല ഷോപ്പിങ്ങ് ഫെസ്റ്റിവലുമായി വ്യാപാര കേന്ദ്രങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ഇത്തവണ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാര മേഖല. ദസറ, ദീപാവലി ആഘോഷത്തിന് ശേഷം വര്‍ഷാന്ത്യ വില്‍പന മേളയുമായി ഷോപ്പിങ്ങ് മാളുകളും വസ്ത്രവ്യാപാര കേന്ദ്രങ്ങളും സജീവമായി കഴിഞ്ഞു. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കമേഴ്‌സ്യല്‍ സ്ട്രീറ്റ്, ചിക്ക്പേട്ട് മല്ലേശ്വരം, ഗാന്ധിനഗര്‍, കെ.ജി.റോഡ് എന്നിവിടങ്ങളില്‍ വില്‍പന മേളകളുടെ ബോര്‍ഡുകളാണ് തലങ്ങും വിലങ്ങും ഉയര്‍ന്നിരിക്കുന്നത്. തുണിത്തരങ്ങള്‍ക്ക് 50-80 % വരെ വിലക്കിഴിവുണ്ട്.…

Read More

സ്വാതന്ത്ര്യദിനാഘോഷവും രജത ജൂബിലിയും  സൗജന്യ യാത്ര ഒരുക്കി ബിഎംടിസി

ബെംഗളൂരു: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടേയും 25-ാം വാർഷികത്തിന്റെയും ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഓഗസ്റ്റ് 15-ന് റെഗുലർ, വോൾവോ ഉൾപ്പെടെ എല്ലാ ബസുകളിലും സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി. എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന  രജതജൂബിലിയോടനുബന്ധിച്ച് സമർപ്പിച്ച നിർദ്ദേശം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അംഗീകരിച്ചതായി ബിഎംടിസി പ്രസിഡന്റ് നന്ദീഷ് റെഡ്ഡി പറഞ്ഞു.

Read More
Click Here to Follow Us