ജന്മദിനത്തിൽ എത്തൂ ; പ്രത്യേക ഓഫറുകളുമായി വണ്ടർല

ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്‍റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ജന്മദിനം ആഘോഷിക്കുന്ന സന്ദർശകർക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നു.

ജന്മദിനം ആഘോഷിക്കുന്ന വ്യക്തികൾക്ക് അവരുടെ ജന്മദിനത്തിലോ, ജന്മദിനത്തിന് 5 ദിവസം മുൻപോ 5 ദിവസത്തിനു ശേഷമോ ഉള്ള ദിവസങ്ങളിൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ വണ്ടർലായിലേക്കുള്ള “സൗജന്യ പാർക്ക് എൻട്രി ടിക്കറ്റ്” ലഭിക്കും.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

വണ്ടർലായുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ പാർക്കുകളിലും ഈ ഓഫർ ലഭ്യമാണ്.

സൗജന്യ പ്രവേശനത്തിനു പുറമെ ജന്മദിനം ബന്ധുമിത്രാദികൾക്കൊപ്പം ആഘോഷിക്കാനുള്ള സൗകര്യവും വണ്ടർല ഒരുക്കിയിട്ടുണ്ട്‌ . ഇതിനായി സന്ദർശകരുടെ ആവശ്യാനുസരണം പ്രത്യേക പരിപാടികൾ അടക്കമുള്ള പാക്കേജുകൾ ഓൺലൈനിൽ ലഭ്യമാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts