ആമസോണിൽ വൻ ഓഫറുകൾ; ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം 

സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ചെരുപ്പുകളും സ്പെഷ്യൽ ഓഫർ പ്രൈസിൽ ആമസോണിൽ ഡിസ്ക്കൗണ്ട് സെയിൽ നൽകുന്നു.

മുതൽ 19 മുതലാണ് ഓഫർ സെയിൽ തുടങ്ങിയത്. 30 വരെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ട വസ്ത്രങ്ങൾ വിലക്കുറവിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. 

മെൻസ് ഷർട്ട്സ് ആൻഡ് ടി-ഷർട്ട്സ് 599 രൂപയിൽ താഴെ മുതലും ജീൻസ് ആൻഡ് ട്രൗസേഴ്സ് 799 രൂപയിൽ താഴെ മുതലും ലഭ്യമാണ്. കോട്ടൺ, ഡെനിം, ലിനൻ പ്ലാന്റുകളിലുള്ള പ്രൊഡക്ട്‌സാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

പുരുഷന്മാർക്കായി സ്‌പോർട്‌സ് വെയറും വിന്റർ വെയറും മറ്റ് ആക്‌സസറീസും പർച്ചേസ് ചെയ്യാവുന്നതാണ്.

വുമൺസ് കുർത്തീസ് ആൻഡ് സാരീസ് 60% ഓഫർ പ്രൈസിൽ സ്വന്തമാക്കാം. വുമൺസ് ടോപ്‌സ് ആൻഡ് ഡ്രസ്സസ് 599 രൂപ മുതൽ ലഭ്യമാണ്.

ടോപ്‌സ്, ടി-ഷർട്ട്‌സ്, ജംപ്‌സ്യൂട്ട്‌സ്, ജീൻസ് ആൻഡ് ജെഗ്ഗിംഗ്‌സ്, ട്രൗസേർസ്, സ്‌കേർട്ട്‌സ് ആൻഡ് ഷോർട്ട്‌സ്, വിന്റർ വെയർ എന്നിവയും സ്ത്രീകൾക്കായുള്ള കലക്ഷനിലുണ്ട്. 

മെൻസ് ഫൂട്ട്‌വെയർ 699 രൂപയിൽ താഴെ മുതലും വുമൺസ് ഫൂട്ട്‌വെയർ 599 രൂപയിൽ താഴെ മുതലും വാങ്ങാം.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

കിഡ്‌സ് ക്ലോത്തിംഗ് 499 രൂപയിൽ താഴെ മുതലും പർച്ചേസ് ചെയ്യാം. പത്ത് ശതമാനം മുതൽ 70% വരെ ഡിസ്കൗണ്ടിലാണ് കിഡ്‌സ് ക്ലോത്തിംഗ് ലഭ്യമായിരിക്കുന്നത്.

ആയിരത്തോളം കലക്ഷനും ലഭ്യമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts