സ്വാതന്ത്ര്യദിനാഘോഷവും രജത ജൂബിലിയും  സൗജന്യ യാത്ര ഒരുക്കി ബിഎംടിസി

ബെംഗളൂരു: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടേയും 25-ാം വാർഷികത്തിന്റെയും ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഓഗസ്റ്റ് 15-ന് റെഗുലർ, വോൾവോ ഉൾപ്പെടെ എല്ലാ ബസുകളിലും സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി.

എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന  രജതജൂബിലിയോടനുബന്ധിച്ച് സമർപ്പിച്ച നിർദ്ദേശം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അംഗീകരിച്ചതായി ബിഎംടിസി പ്രസിഡന്റ് നന്ദീഷ് റെഡ്ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts