കെജിഎഫ് 2 സ്‌ക്രീനിങ്ങിനിടെ കർണാടക തിയേറ്ററിൽ ഉണ്ടായ വെടിവെപ്പ്; ബിഹാറിൽ നിന്ന് 3 പേർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ ഹവേരി ജില്ലയിലെ ഷിഗ്ഗോണിലെ സിനിമ തിയേറ്ററിൽ കെജിഎഫ്: 2 സിനിമ കണ്ട ഒരാളെ വെടിവച്ച പ്രതിക്ക് തോക്ക് എത്തിച്ചുകൊടുത്ത മൂന്ന് പേരെ ബിഹാറിൽ നിന്ന് മെയ് 31 ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വെടിവച്ച വസന്ത് കുമാർ ആശുപത്രിയിൽ സുഖം പ്രാപിചുവരുകയാണ്. “തീയറ്റർ #ഷൂട്ടൗട്ട് അന്വേഷണത്തിന്റെ തുടർച്ചയിൽ, ബീഹാറിലെ മുൻഗേര (മുംഗർ) ജില്ലയിലെ ബർഹാദ് ഗ്രാമത്തിൽ നിന്ന് ഷിഗ്ഗാവി #ഷൂട്ടൗട്ട് സംഭവവുമായി ബന്ധപ്പെട്ട് 03 പേരെ #ഹാവേരിപോലീസ് അറസ്റ്റ് ചെയ്തു,” ജില്ലാ പോലീസ് സൂപ്രണ്ട് ഹനുമന്തരായ ട്വീറ്റ്…

Read More

തിയേറ്റർ വെടിവയ്പ്, തോക്ക് നൽകിയവർ പിടിയിലായി

ബെംഗളൂരു: കെജിഎഫ് 2 പ്രദർശനത്തിനിടെ ഹാവേരി ഷിഗ്ഗാവിലെ രാജശ്രീ തിയേറ്ററിൽ വെടിവയ്പ്പ് ഉണ്ടായ കേസിലെ പ്രതിക്ക് തോക്കും മറ്റും നൽകിയ 3 പേരെ ബിഹാറിൽ നിന്ന് പിടികൂടി. ബീഹാർ മിർസാപൂർ സ്വദേശികളായ സമദ് അലാമ, ആസിഫ്, സഹീദ് ചന്ദ് അറസ്റ്റിൽ ആയത്. ഏപ്രിൽ 19 നാണ് പ്രദർശനത്തിനിടെ വെടിവയ്പ് നടത്തി അക്രമി കടന്നു കളഞ്ഞത്. ഏപ്രിൽ 20ന് പ്രതിയായ മഞ്ജുനാഥനെ ഉത്തര കന്നഡ ജില്ലയിലെ മുണ്ടുഗോഡിൽ നിന്നും ഹവേരി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം ബീഹാർ വരെ എത്തിയത്. കേസിലെ…

Read More

കേരളത്തിൽ നിന്നും ഒരു കന്നട സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ

കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനം തുടരുകയാണ്. കളക്ഷന്‍ 600 കോടിയിലേക്കെത്തിയ സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി നിര്‍മ്മാതാവിന് നേടിക്കൊടുത്തു. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും 50 കോടി കളക്ഷന്‍ കടന്നു എന്നാണ് റിപ്പോർട്ട്‌. എന്നാല്‍ കേരളത്തില്‍ നിന്ന് കെജിഎഫ് ചാപ്റ്റര്‍ 2 ആദ്യത്തെ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം 28 കോടിയാണ് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നും ഒരു കന്നഡ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണിത്. ആദ്യദിനത്തില്‍ തന്നെ കെജിഎഫ് ചാപ്റ്റര്‍ 2 പഴയ റെക്കോര്‍ഡുകള്‍ തിരുത്തി…

Read More

കെജിഎഫ് -2 ട്രെയിലർ ഇന്ന് പുറത്തിറങ്ങും 

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കെജിഎഫ് 2 ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6. 40 ന് പുറത്തുവിടും. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും.

Read More

കെജിഎഫ്: ചാപ്റ്റർ 2 ചിത്രത്തിലെ ഗാനം തൂഫാൻ റിലീസ് ചെയ്തു.

ബെംഗളൂരു: യാഷ് അഭിനയിച്ച കെജിഎഫ്: ചാപ്റ്റർ 2 ലെ തൂഫാൻ എന്ന് പേരിട്ടിരിക്കുന്ന ഗാനം മാർച്ച് 21 ന് രാവിലെ 11.07 ന് റിലീസ് ചെയ്തു. ചിത്രം ബിഗ് ബജറ്റിൽ നിർമ്മിക്കുന്ന ഹോംബാലെ ഫിലിംസാണ് പ്രഖ്യാപനം നടത്തിയത്. രണ്ട് ഭാഗങ്ങളുള്ള ഒരു പരമ്പരയായിട്ടുളള ഈ ചിത്രത്തിന്റെ, അവസാന ഭാഗം ഏപ്രിൽ 14 ന് റിലീസ് ചെയ്യാനാണ് ഉദ്ധേശിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ ഏറെയാണ്. കെജിഎഫ്: ചാപ്റ്റർ 1 ചിത്രം റിലീസ് ചെയ്ത എല്ലാ ഭാഷകളിലും…

Read More
Click Here to Follow Us