കേരളത്തിൽ നിന്നും ഒരു കന്നട സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ

കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനം തുടരുകയാണ്. കളക്ഷന്‍ 600 കോടിയിലേക്കെത്തിയ സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി നിര്‍മ്മാതാവിന് നേടിക്കൊടുത്തു. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും 50 കോടി കളക്ഷന്‍ കടന്നു എന്നാണ് റിപ്പോർട്ട്‌.

എന്നാല്‍ കേരളത്തില്‍ നിന്ന് കെജിഎഫ് ചാപ്റ്റര്‍ 2
ആദ്യത്തെ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം 28 കോടിയാണ് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നും ഒരു കന്നഡ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണിത്.

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

ആദ്യദിനത്തില്‍ തന്നെ കെജിഎഫ് ചാപ്റ്റര്‍ 2 പഴയ റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി. 7.3 കോടി ആയിരുന്നു കെജിഎഫിന്റെ നേട്ടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us