ബെംഗളൂരു: പുതുവത്സരത്തെ വരവേല്‍ക്കാന്‍ വേറിട്ട ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ ഹോട്ടലുകള്‍ ആരംഭിച്ചു. നഗരത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ സജീവമാകുന്ന എം.ജി. റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ബ്രീഗേഡ് റോഡ് എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ക്ക് പുറമെ പബ്ബുകളും ആവേശത്തിലാണ്. ബുക്കങ്ങ് ഉള്‍പ്പടെ ഡിസംബര്‍ ആദ്യവാരം അവസാനിക്കും.
Read MoreTag: HOTELS
വൈദ്യുതിയും വെള്ളവുമില്ല; ഹോട്ടലുകളിലേക്ക് മാറി കുടുംബങ്ങൾ
ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് നഗരം പ്രതിസന്ധിയിൽ, ഓൾഡ് എയർപോർട്ട് റോഡിൽ എൽബി ശാസ്ത്രി നഗറിലെ അപ്പാർട്ടുമെന്റുകളിൽ ജലവിതരണവും വൈദ്യുതിയും വിച്ഛേദിച്ചു. ഫേൺ സരോജ് അപ്പാർട്ട്മെന്റുകളിലെ 132 കുടുംബങ്ങളിൽ ചിലർ വീടുവിട്ട് ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്തു, മറ്റു അവരിൽ ചിലർ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിൽ അഭയം തേടിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതൽ ബേസ്മെന്റുകൾ അഞ്ചടി വെള്ളത്തിനടിയിലാണ്. ബസുകൾ കയറാത്തതിനാൽ സമീപത്തെ അപ്പാർട്ട്മെന്റുകളിലെ നിരവധി കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാതായതോടെ പല സ്കൂളുകളും അടക്കുകയും ചിലത് ഓൺലൈൻ ആക്കുകയും ചെയ്തു. ആർആർ കാസിൽസ് 10,000 രൂപയ്ക്ക്…
Read Moreരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി എംഎൽഎമാർ ബെംഗളൂരുവിലെ ഹോട്ടലിലേക്ക് മാറി
ബെംഗളൂരു: ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക ബിജെപി എംഎൽഎമാരെ ശനിയാഴ്ച വൈകീട്ട് സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെത്തുടർന്ന്, ബിജെപി ചീഫ് വിപ്പ് എം സതീഷ് റെഡ്ഡി 121 എംഎൽഎമാരോട് തിങ്കളാഴ്ച രാവിലെ വരെ വിധാന സൗധയിലേക്ക് വോട്ട് ചെയ്യാൻ പോകുന്നത് വരെ ഹോട്ടലിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂഡൽഹിയിൽ പരിശീലനം നേടിയ മൂന്ന് പേർ ഞായറാഴ്ച വോട്ടിംഗുമായി ബന്ധപ്പെട്ട് മൂന്ന് മോക്ക് ഡ്രില്ലുകൾ നടത്തും. മോക്ക് ഡ്രില്ലിൽ പങ്കെടുത്ത ശേഷം സമീപ മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് വീടുകളിലേക്ക് മടങ്ങാനും തിങ്കളാഴ്ച…
Read Moreഹോട്ടലുകള്‍ക്ക് 50 ശതമാനം വസ്തു നികുതിയിളവ് നൽകി സംസ്ഥാന സര്‍ക്കാര്‍
ബെംഗളൂരു: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിൽ ഏറെ ബാധിക്കപ്പെട്ട ഹോട്ടല്‍ – റിസോര്‍ട്ട് വ്യവസായങ്ങള്‍ക്ക് ആശ്വാസം,വസ്തു നികുതിയില്‍ സംസ്ഥാന സര്‍ക്കാര്‍ 50 ശതമാനം ഇളവ് നല്കി.ഇതു സംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഉത്തരവ് പ്രകാരം 2021-2022 സാമ്പത്തിക വര്‍ഷത്തേക്കാണ് 50 ശതമാനം നികുതിയില്‍ ഇളവ് സംസ്ഥാനത്തെ ഹോട്ടല്‍, റിസോര്‍ട്ട്, റസ്റ്റോറന്റ്, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയവായ്ക്ക് നല്‍കിയിരിക്കുന്നത്. കര്‍ണാടക ടൂറിസം ട്രേഡ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ഇളവ് ബാധകമാകുക.എന്നാൽ, അതേ സമയം ബെംഗളൂരു കോര്പ്പറേഷന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ് ബാധകമാവില്ല.
Read Moreനീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹോട്ടലുകൾ നഗരത്തിൽ സജീവമാകുന്നു
ബെംഗളുരു; കോവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെ നഗരത്തിൽ ഹോട്ടലുകൾ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലമായതോടെ ഏറെ പ്രയാസം നേരിട്ട മേഖലയായിരുന്നു ഹോട്ടലുകളുടേത്. രുചികരമായ കേരള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിൽ പലതും കോവിഡ് തീർത്ത പ്രതിസന്ധിയിൽ കാലിടറി ഭാഗികമായി പൂട്ടിപ്പോകുകയോ, ഏതാനും ചിലർ ഓൺലൈനായി ഭക്ഷണം നൽകുകയോ ചെയ്ത് വന്നിരുന്നു. എന്നാൽ കട പൂട്ടിക്കെട്ടി നാട്ടിലോട്ട് തിരിച്ചു പോയവരുടെ എണ്ണവും വളരെ അധികമായിരുന്നു. എന്നാൽ ഇത്തവണ രണ്ടാം തരംഗത്തിന് ശേഷം ഇളവുകൾ കാര്യമായി നൽകിയതോടെ കച്ചവടം കൂടുതൽ നടക്കുന്നതായി ഹോട്ടലുടമകൾ വ്യക്തമാക്കി. വർക്ക്…
Read Moreനേരിടുന്നത് വൻ സാമ്പത്തിക ഞെരുക്കം, തൊഴിലാളികളെ കിട്ടാനില്ല; വലഞ്ഞ് ഹോട്ടലുടമകൾ
ബെംഗളുരു; അനുമതി ലഭിച്ചെങ്കിലും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നു, ലോക്ഡൗൺ ഇളവുകളെത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ അനുമതിലഭിച്ചെങ്കിലും പലതും അടഞ്ഞുതന്നെ കിടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടത് മൂലം സാമ്പത്തികപ്രതിസന്ധിയും തൊഴിലാളികളുടെ കുറവുമാണ് പ്രധാന കാരണമായി പറയുന്നത്. ബെംഗളുരുവിലെ ബൃഹത് ബെംഗളൂരു ഹോട്ടലേഴ്സ് അസോസിയേഷന്റെ (ബി.ബി.എച്ച്.എ.) കണക്കനുസരിച്ച് 25 ശതമാനത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കുന്നില്ലെന്നാണ് വിവരം പുറത്ത് വരുന്നത്. എന്നാൽ ഇതിൽപലതും കോറമംഗല, ഇന്ദിരാനഗർ, എച്ച്.എസ്.ആർ. ലേഔട്ട്, ഔട്ടർ റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട ഭക്ഷണശാലകളാണ്. കൊറോണ വരുത്തിയ പ്രതിസന്ധികാരണം…
Read More