നവ്യ നായർ സച്ചിൻ സാവന്തിന്റെ പെൺസുഹൃത്ത് ; ഇരുവരും തമ്മിൽ അടുത്ത ബന്ധമെന്ന് ഡ്രൈവറുടെ മൊഴി 

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ളത് അടുത്ത ബന്ധമെന്ന് സച്ചിന്റെ ഡ്രൈവറുടെ മൊഴി. ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്ത്. എന്നാൽ, നവ്യാ നായരെ സന്ദർശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദർശനം നടത്തുന്നതിനായാണ് താൻ കൊച്ചിയിലെത്തിയതെന്ന് സച്ചിൻ സാവന്ത് ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്ന് ഇഡി വ്യക്തമാക്കി. നവ്യാ നായർ സച്ചിൻ സാവന്തിന്റെ പെൺസുഹൃത്താണെന്നും ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ…

Read More

പ്രണയ ഗാനം പങ്കിട്ട് നടി അനുശ്രീ ഒപ്പം ഉണ്ണി മുകുന്ദനും!!! ഇരുവരും പ്രണയത്തിൽ?

ഉണ്ണിമുകുന്ദനൊപ്പമുള്ള വീഡിയോ പങ്കിട്ട് പ്രിയ നടി അനുശ്രീ. അടുത്തിടെ അരുവരും പങ്കെടുത്ത ഒറ്റപ്പാലത്തെ ഗണേശോത്സവത്തിനിടയിലെ വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്. മനോഹരമായ പ്രണയ ഗാനത്തോടൊപ്പമുള്ളതായിരുന്നു വീഡിയോ. എന്തെ ഹൃദയതാളം മുറുകിയോ…ഏനോ ഹൃദയം ധീം ധീം സൊല്ലുതേ… എന്ന പാട്ടിലെ വരികള്‍ തന്നെയായിരുന്നു അനുശ്രീ വീഡിയോക്ക് നല്‍കിയ ക്യാപ്ഷനും. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. നല്ല സൂപ്പര്‍ ജോഡിയാണെന്നും നിങ്ങള്‍ രണ്ടാളും ഒന്നിച്ചാല്‍ നല്ലതായിരിക്കുമെന്നും രണ്ടാളും അങ്ങോട്ട് കല്യാണം കഴിക്കൂ എന്നുമൊക്കെയാണ് വീഡിയോക്ക് താഴെ കമന്റുകള്‍ വരുന്നത്. മസില്‍ അളിയാ മുട്ട പുഴുങ്ങി തരാൻ വേറെ…

Read More

വിവാഹ മോചന വാർത്തകളിൽ വീണ്ടും ഇടം പിടിച്ച് സാനിയ മാലിക് 

ഇസ്ലാമാബാദ്: ക്രിക്കറ്റ് താരം ഷോയിബ് മാലിക്കും സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചനത്തില്‍ വീണ്ടും അഭ്യൂഹം. ഇരുവരും പിരിഞ്ഞുവെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മാലിക് സ്വന്തം ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുത്തിയ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇരുവരും പിരിഞ്ഞുവെന്ന കാര്യം സ്ഥിരീകരിക്കുന്നതാണ് ഇത്. 2010ലാണ് മാലിക്കും സാനിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. അതിന് ശേഷം ഇരുവരും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളിലാണ് മാറ്റം വന്നിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലെ…

Read More

വിവാഹ നിശ്ചയം കഴിഞ്ഞു? കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പുറത്ത് വിട്ട് രശ്മികയും ദേവരകൊണ്ടയും

പ്രമുഖ ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രചരിച്ചികൊണ്ടിരിക്കുകയാണ്.   എന്നിരുന്നാലും ഇക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇരു താരങ്ങളും കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.   താരങ്ങള്‍ അവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച്‌ കഴിഞ്ഞോ എന്നാണ് ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നത്.’ വിവാഹം നിശ്ചയിച്ചു’, വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍’ തുടങ്ങിയ തലക്കെട്ടോടെയാണ് പലരും വീഡിയോ പങ്കുവച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് അവരുടേതായ പ്രൈവസി നല്‍കണമെന്നും ചില ആരാധകര്‍ കുറിച്ചു.

Read More

അഞ്ജുസിന്റെ തക്കുടു ഈ സീരിയൽ താരം

ബിഗ് ബോസ് സീസൺ 5 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയാണ് അഞ്ജുസ് റോഷ്. ഷോയിലെ മത്സരാർഥികൾ മാത്രമല്ല അവരുടെ പ്രിയപ്പെട്ടവരെയും അവരുടെ സംസാരത്തിലൂടെ പ്രേക്ഷകർക്ക്‌ സുപരിചതമാണ്. അതു പോലെ ബിഗ് ബോസ് അനുബന്ധ ചര്‍ച്ചകളില്‍ സജീവമായിരിക്കുന്ന ഒരു പേരാണ് തക്കുടു. ഷോയിലെ മത്സരാര്‍ഥിയായ അഞ്ചൂസ് റോഷ് തന്റെ പെണ്‍സുഹൃത്തിനെ തക്കുടു എന്നാണ് വിളിക്കുന്നത്. ഈ പേരും ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ അഞ്ചൂസിന്റെ കാമുകി സ്റ്റാര്‍ മാജിക് താരം അനുമോള്‍ ആണോ എന്ന സംശയമാണ് ഉടലെടുത്തിരിക്കുകയാണ്. ഇതിന് ആധാരമായി സ്റ്റാര്‍ മാജിക്കിന്റെ…

Read More

ശ്രുതിയും റിനോഷും തമ്മിൽ സഹോദര ബന്ധം, കണ്ടാൽ ഞങ്ങൾക്കും തോന്നണ്ടേയെന്ന് പ്രക്ഷകർ

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ജനപ്രീയ താരങ്ങളാണ് റിനോഷും ശ്രുതി ലക്ഷ്മിയും . ഇരുവരും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുവരുടെയും പലപ്പോഴായിട്ടുള്ള പെരുമാറ്റത്തിൽ നിന്നും അങ്ങനെ ഒരു ബന്ധം തോന്നുന്നില്ലെന്ന് പ്രേക്ഷകർ. എത്ര ബ്രദര്‍-സിസ്റ്റര്‍ എന്ന് പറഞ്ഞാലും അത് കണ്ടാല്‍ അറിയാം അല്ല എന്നാണ് പ്രക്ഷകർ പറയുന്നു. എന്നാൽ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എല്ലാം സദാചാര കണ്ണിൽ കാണരുതെന്നും അവർ പറയുന്നു.

Read More

ചൊറിഞ്ഞ് ചൊറിഞ്ഞ് ഒട്ടാനുള്ള പരിപാടി ആണോ, ശോഭയും മാരാരും

ബിഗ് ബോസ് സീസൺ 5 തുടങ്ങിയ നാൾ മുതൽ വളരെ ശക്തമായി കളിച്ചു കൊണ്ടിരിക്കുന്ന രണ്ടു പേർ ആണ്  അഖിൽ മാരാരും ശോഭ വിശ്വനാഥും. തുടക്കം മുതൽ ഇവർ തമ്മിൽ ചെറിയ വഴക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഫുൾ ടൈം ശോഭയെ ചൊറിയാൻ പോവുകയാണ് അഖിൽ. കഴിഞ്ഞ എപ്പിസോഡിൽ ഉൾപ്പെടെ ഇരുവരും തമ്മിൽ മുട്ടൻ വഴക്ക് നടന്നിരുന്നു. ശോഭയുടെ കാരക്ടർ വച്ച് പൊട്ടി തെറിക്കേണ്ട സമയം കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്. പക്ഷെ…. ഇപ്പോൾ ഷോ കാണുന്ന പ്രേക്ഷകർ പറയുന്നു ഇരുവരും ആ ചൊറിച്ചിൽ…

Read More

ബിഗ് ബോസ് സീസൺ 5 ലെ പേർളിയും ശ്രീനീഷും

ബിഗ് ബോസ് സീസൺ 5 ഷോ തുടങ്ങി വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക പിന്തുണ പിടിച്ചു പറ്റാൻ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലെ ചരിത്രം ആവർത്തിക്കാൻ തുടക്കത്തിൽ തന്നെ ചില മത്സരാർത്ഥികൾ ലവ് ട്രാക്ക്‌ പിടിച്ചു മുന്നോട്ട് പോവാൻ ശ്രമിച്ചിരുന്നു. എന്നാൽ പലതും പാതി വഴിയിൽ അവസാനിക്കുകയായിരുന്നു. ദേവു, വിഷ്ണു, അഞ്ചുസ് ഉൾപ്പെടെയുള്ള മത്സരാർത്ഥികളുടെ ഗെയിം പ്രേക്ഷകർ കണ്ടതാണ്. എന്നാൽ ഇപ്പോഴിതാ പുതിയ ഒരു പ്രണയം മൊട്ടിട്ടതായാണ് ബിഗ് ബോസിലെ ചർച്ച വിഷയം. സാഗർ, സെറീന എന്നിവരുടെ പെരുമാറ്റം ആണ്…

Read More

തമന്ന ഭാട്ടിയയും വിജയും ഡേറ്റിങ്ങിലോ?

വിജയ് വർമ്മയും തമന്ന ഭാട്ടിയയും പുതുവർഷത്തിൽ ഒരുമിച്ച് എത്തിയത് മുതൽ ഡേറ്റിംഗിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇരുവരും ചുംബിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. പിന്നീട് പല അവസരങ്ങളിലും പല സ്ഥലങ്ങളിലും അവരെ കണ്ടെത്തി.  ചൊവ്വാഴ്ച പുലർച്ചെ വിജയും തമന്നയും ഒരുമിച്ച്‌ ഒരു സായാഹ്നം ആസ്വദിക്കാനായി പുറത്ത് ഇറങ്ങിയത് പാപ്പരാസികൾക്ക് ഗുണം ചെയ്തു. ഒരേ കാറിൽ ഒരുമിച്ച് പോകുന്നതിന് മുമ്പ് , വിജയും തമന്നയും ക്യാമറകളിൽ നിന്ന് പിന്മാറിയില്ല. ദമ്പതികൾ ഫോട്ടോഗ്രാഫർമാരുടെ മുഖത്ത് നോക്കി പുഞ്ചിരിയോടെ കൈവീശി.  ആരാധകർ അവരെ ഒരുമിച്ച്’ കണ്ടതിൽ സന്തോഷിക്കുകയും ഉടൻ തന്നെ തങ്ങളുടെ…

Read More

തൃഷയുമായുള്ള വിവാഹം നവംബറിൽ ;എഎൽ സൂര്യ 

തെന്നിന്ത്യൻ താരം തൃഷ വര്‍ഷങ്ങളായി താനുമായി പ്രണയത്തിലാണെന്നും തൃഷ സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നുമായിരുന്നു എഎല്‍ സൂര്യ മുൻപ് ഉന്നയിച്ച വാദം. ഇപ്പോള്‍ വീണ്ടും സമാന വാദവുമായെത്തിയിരിക്കുകയാണ് ഇയാള്‍. തൃഷയോടുള്ള അടുപ്പത്തിന്റെ പേരില്‍ നടന്‍ വിജയ്ക്ക് തന്നോട് അസൂയ ആണെന്ന് ഇയാള്‍ പറയുന്നു. തൃഷയോട് ഞാന്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണക്കത്തിലാണെന്നും താനും ദേഷ്യത്തിലാണെന്നും എഎല്‍ സൂര്യ പറയുന്നു. സൂര്യ തന്നെയാണ് ഈ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവെക്കുന്നത്. നവംബര്‍ മാസത്തില്‍ തങ്ങളുടെ വിവാഹമാണെന്നും എഎല്‍ സൂര്യ അവകാശപ്പെടുന്നു. ഈ വാദങ്ങളോട്…

Read More
Click Here to Follow Us