തമന്ന ഭാട്ടിയയും വിജയും ഡേറ്റിങ്ങിലോ?

വിജയ് വർമ്മയും തമന്ന ഭാട്ടിയയും പുതുവർഷത്തിൽ ഒരുമിച്ച് എത്തിയത് മുതൽ ഡേറ്റിംഗിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

ഇരുവരും ചുംബിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. പിന്നീട് പല അവസരങ്ങളിലും പല സ്ഥലങ്ങളിലും അവരെ കണ്ടെത്തി. 

ചൊവ്വാഴ്ച പുലർച്ചെ വിജയും തമന്നയും ഒരുമിച്ച്‌ ഒരു സായാഹ്നം ആസ്വദിക്കാനായി പുറത്ത് ഇറങ്ങിയത് പാപ്പരാസികൾക്ക് ഗുണം ചെയ്തു.

  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

ഒരേ കാറിൽ ഒരുമിച്ച് പോകുന്നതിന് മുമ്പ് , വിജയും തമന്നയും ക്യാമറകളിൽ നിന്ന് പിന്മാറിയില്ല. ദമ്പതികൾ ഫോട്ടോഗ്രാഫർമാരുടെ മുഖത്ത് നോക്കി പുഞ്ചിരിയോടെ കൈവീശി.  ആരാധകർ അവരെ ഒരുമിച്ച്’ കണ്ടതിൽ സന്തോഷിക്കുകയും ഉടൻ തന്നെ തങ്ങളുടെ ബന്ധം ഓദ്യോഗികമായി പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നതായി ആരാധകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us