പ്രണയ ഗാനം പങ്കിട്ട് നടി അനുശ്രീ ഒപ്പം ഉണ്ണി മുകുന്ദനും!!! ഇരുവരും പ്രണയത്തിൽ?

ഉണ്ണിമുകുന്ദനൊപ്പമുള്ള വീഡിയോ പങ്കിട്ട് പ്രിയ നടി അനുശ്രീ.

അടുത്തിടെ അരുവരും പങ്കെടുത്ത ഒറ്റപ്പാലത്തെ ഗണേശോത്സവത്തിനിടയിലെ വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്.

മനോഹരമായ പ്രണയ ഗാനത്തോടൊപ്പമുള്ളതായിരുന്നു വീഡിയോ.

എന്തെ ഹൃദയതാളം മുറുകിയോ…ഏനോ ഹൃദയം ധീം ധീം സൊല്ലുതേ… എന്ന പാട്ടിലെ വരികള്‍ തന്നെയായിരുന്നു അനുശ്രീ വീഡിയോക്ക് നല്‍കിയ ക്യാപ്ഷനും.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

നല്ല സൂപ്പര്‍ ജോഡിയാണെന്നും നിങ്ങള്‍ രണ്ടാളും ഒന്നിച്ചാല്‍ നല്ലതായിരിക്കുമെന്നും രണ്ടാളും അങ്ങോട്ട് കല്യാണം കഴിക്കൂ എന്നുമൊക്കെയാണ് വീഡിയോക്ക് താഴെ കമന്റുകള്‍ വരുന്നത്.

മസില്‍ അളിയാ മുട്ട പുഴുങ്ങി തരാൻ വേറെ ആളെ നോക്കേണ്ടെന്നും ഇതിനെ കൂടെ കൂട്ടിക്കോ എന്നുമായിരുന്നു ഒരാളുടെ കമന്റ്.

എന്നാൽ ഇതുവരെയും താരങ്ങളുടെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts