മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. എറണാംകുളം ജില്ലാ കോടതിയാണ് ഷാജൻ സ്കറിയയ്ക്ക് ജാമ്യം അനുവദിച്ചത്.

ചോദ്യം ചെയ്യലിന് ശേഷം ജാമ്യം നൽകി വിട്ടയക്കാനാണ് കോടതി ഉത്തരവ്. ഇന്ന് രാവിലെ തൃക്കാക്കര പൊലീസ് നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്.

  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

ബിഎസ്എൻഎൽ അടക്കമുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ പോലീസ് അറസ്റ്റ് ചെയ്തത്.

നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന്നായി സ്റ്റേഷനിൽ ഹാജരായ സമയത്താണ് ഷാജൻ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us