കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തനിക്ക് കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആയതായി അറിയിച്ചു. നേരിയ തോതിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ഇപ്പോൾ ഹോം ക്വാറന്റൈനിലാണെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഞാൻ ആരോഗ്യവാനാണ് എന്നും. എന്നോട് സമ്പർക്കം പുലർത്തിയവർ സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്നും ടീറ്റ്റിലൂടെ അറിയിച്ചു. അടുത്തിടെ എന്റെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും സ്വയം ഹോം ക്വാറന്റൈനിൽ പോവാനും പരിശോധന നടത്താനും ഞാൻ അഭ്യർത്ഥിക്കുന്നു, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. I have tested positive for COVID -19 today with mild…

Read More

കർണാടകയിലെ കോവിഡ് കണക്കുകൾ ഉയർന്നുതന്നെ, വിശദമായി ഇവിടെ വായിക്കാം (10-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 11698 റിപ്പോർട്ട് ചെയ്തു. 1148 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 7.77% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1148 ആകെ ഡിസ്ചാര്‍ജ് : 2965105 ഇന്നത്തെ കേസുകള്‍ : 11698 ആകെ ആക്റ്റീവ് കേസുകള്‍ : 60148 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38374 ആകെ പോസിറ്റീവ് കേസുകള്‍ : 3063656…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (10-01-2022)

കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍ഗോഡ് 116, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,691 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

Read More

234 ദിവസത്തിന് ശേഷം 9,000 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി ബെംഗളൂരു.

ബെംഗളൂരു: 234 ദിവസത്തിനിടെ ആദ്യമായി സംസ്ഥാന തലസ്ഥാനത്ത് ഞായറാഴ്ച വീണ്ടും 9,000 പുതിയ കൊറോണ വൈറസ് കേസുകളാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച അധികൃതർ പരസ്യമാക്കിയ 12,000 പുതിയ കേസുകളിൽ 75 ശതമാനവും അതായത് 9,020 കേസുകളും സിറ്റിയിലാണ് റിപ്പോർട് ചെയ്തിട്ടുള്ളത്. 901 ഡിസ്ചാർജുകൾക്കൊപ്പം, ഈ വർദ്ധനവ് സംസ്ഥാനത്തെ സജീവമായ കേസുകളുടെ എണ്ണം 38,370 ആയി നിലനിർത്തി. മൈസൂരിൽ 398, ഉഡുപ്പിയിൽ 340, ദക്ഷിണ കന്നഡയിൽ 298, ശിവമോഗയിൽ 198 എന്നിങ്ങനെയാണ് ഞായറാഴ്ചത്തെ ബുള്ളറ്റിനിലെ അടുത്ത ഉയർന്ന കേസുകളുടെ വർദ്ധനവ്. കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ സംസ്ഥാനം ശരാശരി…

Read More

കർണാടകയിൽ വ്യാജ ആർടി-പിസിആർ റിപ്പോർട്ടുകൾ നൽകിയതിന് 2 പേർ പിടിയിൽ.

ബെംഗളൂരു: പരിശോധനകൾ നടത്താതെ തന്ത്രപരമായി വ്യാജ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ 2 പേർ പിടിയിൽ. വെള്ളിയാഴ്ചയാണ് ഇവരെ സെൻട്രൽ ക്രൈംബ്രാഞ്ച് സ്ലീവുകൾ പിടികൂടിയത്. കോവിഡ് ടെസ്റ്റുകൾ നടത്താൻ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ആർടി നഗറിലെ  നാഗമ്മ ലേഔട്ട് സ്കൈലൈൻ ഡയഗ്നോസ്റ്റിക് സെന്ററിലാണ് ഇരുവരും പ്രവർത്തിക്കുന്നത്. കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ള സുഹൃത്തുക്കളെയും മറ്റുള്ളവരെയും ബന്ധപ്പെടുകയും യുപിഐ ട്രാൻസ്ഫറുകൾ വഴി പണമോ പേയ്‌മെന്റുകളോ ശേഖരിച്ച ശേഷം വ്യാജ സർറ്റിഫിക്കറ്റുകൾ അവർക്ക് നൽകുകയും ചെയ്തു. .ഇവരിൽ നിന്ന് 50 വ്യാജ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റുകളും രണ്ട് മൊബൈൽ ഫോണുകളും സിസിബി…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-01-2022)

കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

Read More

ബെംഗളൂരുവിലെ മല്ലേശ്വരത്ത് വീട്ടുവാതിൽക്കൽ സ്രവശേഖരണം പദ്ധതിയ്ക്ക് തുടക്കം.

ബെംഗളൂരു: കൊവിഡ്-19 കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മന്ത്രി ഡോ.സി.എൻ.അശ്വത് നാരായണൻ ശനിയാഴ്ച മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും തയ്യാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി മണ്ഡലത്തിൽ ഡോർസ്റ്റെപ്പ് സ്രവ ശേഖരണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ വീടുവീടാന്തരം കയറിയിറങ്ങി കോവിഡ് 19 പരിശോധനയും നടത്തുമെന്നും. നിയോജക മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പബ്ലിക് ഹെൽത്ത് സെന്റർ കണ്ടെത്താനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാരായൺ പറഞ്ഞു. സന്ദർശനത്തിന് ശേഷം, ആശുപത്രിയിലെ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫുകളുടെ കുറവ് നികത്തുന്നതിനുള്ള നിർദ്ദേശം…

Read More

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിൽ കോവിഡ് ബാധിച്ചത് 2,000-ലധികം കുട്ടികൾക്ക് .

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബെംഗളൂരുവിൽ 2,628 കുട്ടികളിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ പ്രതിദിനം ശരാശരി 375 കുട്ടികൾ രോഗബാധിതരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജനുവരി 1 നും 7 നും ഇടയിൽ, 19 വയസ്സിന് താഴെയുള്ള 2,628 കുട്ടികൾക്കാണ് വൈറസ് ബാധിച്ചത്. ഇവരിൽ 571 പേർ ഒമ്പത് വയസ്സിന് താഴെയുള്ളവരും 2,057 പേർ 19 വയസ്സിന് താഴെയുള്ളവരു മാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 2,628 കുട്ടികളിൽ 1,311 പേർ സ്ത്രീകളാണ്. പുതുവർഷത്തിനു ശേഷമുള്ള ആദ്യ മൂന്ന്…

Read More

അഞ്ച് സോണുകളിൽ 1,000 കടന്ന് സജീവമായ കോവിഡ് കേസുകൾ.

ചെന്നൈ: വ്യാഴാഴ്ച വൈകുന്നേരത്തോടെ നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണം 11,000 കടന്നതോടെ അഞ്ച് സോണുകളിലെ സജീവ കേസുകളുടെ എണ്ണം 1,000 കവിഞ്ഞു. കോർപ്പറേഷൻ കണക്കുകൾ പ്രകാരം, റോയപുരം, തേനാംപേട്ട്, അണ്ണാനഗർ, കോടമ്പാക്കം, അഡയാർ – എല്ലാ കോർ സിറ്റി സോണുകളിലും – 1,000-ത്തിലധികം സജീവ കേസുകളുണ്ട്. അഞ്ച് സോണുകളിൽ, തേനാംപേട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ, അവിടെ 1,424 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോടമ്പാക്കത്തും അഡയാറിലും യഥാക്രമം 1,362, 1,348 കേസുകളും. അണ്ണാനഗറിൽ 1,286 കേസുകളുമാണുള്ളത്, അതേസമയം റോയപുരത്ത് 1,0 75 സജീവ കേസുകളാണുള്ളത്.…

Read More

കർണാടകയിലെ കോവിഡ് കണക്കുകൾ ഉയർന്നുതന്നെ വിശദമായി ഇവിടെ വായിക്കാം (08-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 8906 റിപ്പോർട്ട് ചെയ്തു. 508 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 5.42% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 508 ആകെ ഡിസ്ചാര്‍ജ് : 2963056 ഇന്നത്തെ കേസുകള്‍ : 8906 ആകെ ആക്റ്റീവ് കേസുകള്‍ : 38507 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38366 ആകെ പോസിറ്റീവ് കേസുകള്‍ : 3039958…

Read More
Click Here to Follow Us