പ്രതിരോധ മരുന്നിനുള്ള അടിയന്തര അനുമതി നിരസിച്ചു എന്ന വാർത്ത തെറ്റെന്ന് ആരോഗ്യമന്ത്രാലയ അധികൃതർ.

ആസ്ട്ര സിനേക്കാ എന്ന കമ്പനി പുറത്തിറക്കുന്ന പ്രതിരോധ മരുന്നുകളുടെ ഇന്ത്യൻ നിർമ്മാണ വിപണന പ്രതിനിധിയായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതിരോധ മരുന്നുൽപ്പാദനത്തിനും വിപണനത്തിനും അനുവദിക്കാൻ ആയി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു.

ഇന്നലെ ചില മാധ്യമങ്ങളിൽ “അനുമതി നിരസിച്ചു” എന്ന് വാർത്ത വന്നതിനെ തുടർന്ന് പ്രതികരിക്കവേ നിരസിച്ചു എന്ന വാർത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുകയാണെന്നും അനുമതി നൽകണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇതിനെക്കുറിച്ച് പ്രതികരിക്കവേ ഔദ്യോഗിക വക്താവ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts