ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ഓഹരി വില്പന: ഈ മാസം അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.

ഇതാദ്യമായാണ് ഇന്ത്യൻ റെയിൽവേ ഓഹരി വിപണനം നടത്താൻ തയ്യാറെടുക്കുന്നത്. ഈ മാസം അവസാനത്തോടുകൂടി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആകും എന്നാണ് അധികൃതർ നൽകുന്ന സൂചന.

വിപണി പരിതസ്ഥിതികൾ അനുകൂലമല്ലെങ്കിൽ ഓഹരി വിൽപ്പന ജനുവരി ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ നടത്താനും സാധ്യതയുണ്ട് എന്ന് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അമിതാബ് ബാനർജി അറിയിക്കുന്നു.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

178.2 കോടിയുടെ അടിസ്ഥാനനിക്ഷേപവും 4600 കോടിയുടെ ഓഹരിവിപണ നവും ആണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

അടിസ്ഥാന നിക്ഷേപത്തിൽ 118.2 കോടി പുതിയ ഓഹരികളും ഉൾപ്പെടുത്തുമെന്നാണ് ഈ വർഷം ആദ്യം സമർപ്പിച്ചിരുന്ന കരട് നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts