ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1238 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5076 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.46%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 5076
- ആകെ ഡിസ്ചാര്‍ജ് : 866664
- ഇന്നത്തെ കേസുകള്‍ : 1238
- ആകെ ആക്റ്റീവ് കേസുകള്‍ : 19206
- ഇന്ന് കോവിഡ് മരണം : 12
- ആകെ കോവിഡ് മരണം : 11912
- ആകെ പോസിറ്റീവ് കേസുകള്‍ : 897801
- തീവ്ര പരിചരണ വിഭാഗത്തില്‍ : 258
- ഇന്നത്തെ പരിശോധനകൾ : 84270
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12063741
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 701
- ആകെ പോസിറ്റീവ് കേസുകൾ: 376592
- ഇന്ന് ഡിസ്ചാര്‍ജ് : 4549
- ആകെ ഡിസ്ചാര്‍ജ് : 358553
- ആകെ ആക്റ്റീവ് കേസുകള്‍ : 13820
- ഇന്ന് മരണം : 8
- ആകെ മരണം : 4218