നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി വിതരണം തടസപ്പെടും.

രാജാജി നഗർ ഡിവിഷനിലെ കാമാക്ഷിപാളയ സെഷൻ, ശിവ ഫാം, കുല്ലേഗൗഡ ഇൻഡൽ എസ്റ്റേറ്റ്, ചൈതന്യ ഹൈടെക്, ഭാരതി എഞ്ചിനീയറിംഗ്, ശക്തി ടിസി, കാമാക്ഷിപാളയ ബസ് സ്റ്റോപ്പ് റോഡ്, മാരുതി കോംപ്ലക്സ്, മയൂര പ്ലാസ്റ്റിക്സ്, കാരക്കല്ലു, നഞ്ചപ്പ ഫ്ലോർ മിൽ, മണിവിലാസ് റോഡ്, വീരഭദ്രയ്യ റോഡ്, ഭൈരവേശ്വര് നഗർ, നീലകണ്ഠേഷ് ടെമ്പിൾ റോഡ്, സഞ്ജീവിനി നഗർ, അഗലക്കുപ്പെ, ചന്ദാപുര, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts