ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1869 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3144 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.30%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2748 ആകെ ഡിസ്ചാര്‍ജ് : 2816013 ഇന്നത്തെ കേസുകള്‍ : 1869 ആകെ ആക്റ്റീവ് കേസുകള്‍ : 30082 ഇന്ന് കോവിഡ് മരണം : 42 ആകെ കോവിഡ് മരണം : 36121 ആകെ പോസിറ്റീവ് കേസുകള്‍ : 2882239 ഇന്നത്തെ പരിശോധനകൾ…
Read MoreTag: Covid 19 karnataka
കർണാടകയിൽ ഇന്ന് 1806 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1806 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2748 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.18%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2748 ആകെ ഡിസ്ചാര്‍ജ് : 2812869 ഇന്നത്തെ കേസുകള്‍ : 1806 ആകെ ആക്റ്റീവ് കേസുകള്‍ : 31399 ഇന്ന് കോവിഡ് മരണം : 42 ആകെ കോവിഡ് മരണം : 36079 ആകെ പോസിറ്റീവ് കേസുകള്‍ : 2880370 ഇന്നത്തെ പരിശോധനകൾ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1913കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2489 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.53%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2489 ആകെ ഡിസ്ചാര്‍ജ് : 2804396 ഇന്നത്തെ കേസുകള്‍ : 1913 ആകെ ആക്റ്റീവ് കേസുകള്‍ : 34234 ഇന്ന് കോവിഡ് മരണം : 48 ആകെ കോവിഡ് മരണം : 35944 ആകെ പോസിറ്റീവ് കേസുകള്‍ : 2874597 ഇന്നത്തെ പരിശോധനകൾ :…
Read Moreബ്ലാക്ക് ഫംഗസ് കേസുകളിൽ വർദ്ധനവ്;പുതിയ നിർദ്ദേശവുമായി സർക്കാർ.
ബെംഗളൂരു: സംസ്ഥാനത്ത് മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിച്ച രോഗികളുടെ എണ്ണം 481 ആയി ഉയർന്ന സാഹചര്യത്തിൽ കോവിഡ് 19 അണുബാധയുടെ ആദ്യ ആഴ്ചയിലെ ചികിത്സയിൽ രോഗികൾക്ക് സ്റ്റിറോയിഡുകൾ നൽകരുതെന്ന് സംസ്ഥാന സർക്കാർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി. കോവിഡ് ചികിത്സയുടെ ആദ്യ ആഴ്ചയിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് പ്രധാന കാരണമാണെന്ന്, അണുബാധയുടെ ഉറവിടം പഠിക്കാൻ രൂപീകരിച്ച ഒരു വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സംസ്ഥാന ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. “കോവിഡ് 19 ചികിത്സയുടെ രണ്ടാമത്തെ ആഴ്ച മുതൽ മാത്രമേ സ്റ്റിറോയിഡുകൾ നൽകാവൂ.95 ഓളം ബ്ലാക്ക് ഫംഗസ് രോഗികൾ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ…
Read Moreകോവിഡ് പരിശോധനാ ഫലം വൈകി; 40 ലാബുകൾക്ക് പണികിട്ടി.
ബെംഗളൂരു: കോവിഡ് 19 ടെസ്റ്റ് ഫലങ്ങൾ ലഭ്യമാക്കുവാൻ വൈകിയതിന് സംസ്ഥാനത്തെ 40 ലബോറട്ടറികൾക്ക് എതിരായി മൊത്തം 20.20 ലക്ഷം രൂപ പിഴ ചുമത്തിയതായി കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. പട്ടികയിൽ ഒൻപത് സർക്കാർ ലാബുകളും 31 സ്വകാര്യ ലാബുകളും ഉൾപ്പെടുന്നുണ്ടെന്നും മെയ് 8 മുതൽ ഇവർക്കെതിരെ നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട് എന്നും കോവിഡ് വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് മേധാവി അശ്വത് നാരായണൻ പറഞ്ഞു. “24 മണിക്കൂറിൽ കൂടുതൽ കാലതാമസം നേരിട്ടതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 10,103 ആണ്. ഇതിൽ 3,034 കേസുകൾ സർക്കാർ…
Read Moreരണ്ടാമത്തെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനം: സൂചന നൽകി മുഖ്യമന്ത്രി
ബെംഗളൂരു: കോവിഡ് ദുരിതാശ്വാസ പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സാമൂഹിക, സാമ്പത്തിക ഗ്രൂപ്പുകളുടെയും പ്രതിപക്ഷത്തിന്റെയും വിമർശനങ്ങൾ നേരിട്ടതിന് ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ രണ്ടാമത്തെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സൂചന നൽകി. “കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ച കോവിഡ് ദുരിതാശ്വാസ പാക്കേജിൽ നിന്ന് നിരവധി ഗ്രൂപ്പുകളെ ഒഴിവാക്കിയതായി എനിക്കറിയാം. ഇത്തരം വിഷയങ്ങൾ ഞങ്ങൾ ഇപ്പോൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്, അടുത്ത 10 മുതൽ 12 ദിവസത്തിനുള്ളിൽ മറ്റൊരു പാക്കേജ് പ്രഖ്യാപിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, ” എന്ന് ബെംഗളൂരുവിലെ ബി ബി എം പി കോൾ സെന്ററിലെ പ്രവർത്തനങ്ങൾ അവലോകനം…
Read Moreബില്ലടക്കാത്തിൻ്റെ പേരിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ കൈമാറാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി.
ബെംഗളൂരു: ചികിത്സാ ബില്ലുകളിൽ കുടിശ്ശിക അടക്കാൻ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോവിഡ് 19 രോഗികളുടെ മൃതദേഹങ്ങൾ വിട്ടയക്കാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾളുടെ രെജിസ്ട്രേഷൻ കെ പി എം ഇ ആക്റ്റ്, 2007 പ്രകാരം റദ്ദ് ചെയ്യുവാൻ സംസ്ഥാന സർക്കാർ തിങ്കളാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും ബൃഹത് ബെംഗളൂരു മഹാനഗര പാലികെക്കും (ബിബിഎംപി) നിർദേശം നൽകി. മരണമടഞ്ഞ കോവിഡ് 19 രോഗികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിന് മുൻപ് ബിൽ കുടിശ്ശിക അടക്കണമെന്ന് സംസ്ഥാനത്തുടനീളമുള്ള നിരവധി സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് നിയമങ്ങൾ ലംഘിച്ചതിന് ഈ ആശുപത്രികൾക്കെതിരെ നടപടി എടുക്കാൻ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് എല്ലാ…
Read Moreരണ്ടാം കോവിഡ് തരംഗത്തിൽ സംസ്ഥാനത്ത് 190 അഭിഭാഷകർ മരണപ്പെട്ടു : ചീഫ് ജസ്റ്റിസ്
ബെംഗളൂരു: സംസ്ഥാനത്തെ 190 അഭിഭാഷകരും 16 ജുഡീഷ്യൽ സ്റ്റാഫ് അംഗങ്ങളും കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചു എന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക പറഞ്ഞു. ഇതുകൂടാതെ, 19 ജുഡീഷ്യൽ ഓഫീസർമാർക്കും 660 സ്റ്റാഫ് അംഗങ്ങൾക്കും വൈറസ് ബാധിച്ചു എന്നും അവരിൽ ഭൂരിഭാഗവുംസുഖം പ്രാപിച്ചു എന്നും അദ്ദേഹം അറിയിച്ചു. കോവിഡ് തടയാനുള്ള ഒരു നടപടി എന്ന നിലയിൽ, കോടതികൾ ചുരുങ്ങിയ തോതിൽ പ്രവർത്തിക്കേണ്ടി വന്നിരുന്നു. ഇത് വ്യവഹാരികൾക്ക്, പ്രത്യേകിച്ച് ദരിദ്രർക്ക്, നീതിക്കായി കാത്തിരിക്കുന്ന തൊഴിലാളിവർഗത്തിനും ജയിലുകളിൽ കഴിയുന്നവർക്കും നീതി ലഭിക്കാനുള്ള ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് ഓക…
Read Moreതുടർച്ചയായ മൂന്ന് ദിവസങ്ങളിലായി മൂന്ന് ഓക്സിജൻ എക്‌സ്പ്രെസ്സുകൾ നഗരത്തിലെത്തി
ബെംഗളൂരു: ഒൻപതാമത്തെ ഓക്സിജൻ എക്സ്പ്രസ് ഞായറാഴ്ച രാവിലെ 7.30 ന് വൈറ്റ്ഫീൽഡിലെഇൻലാൻഡ് കണ്ടൈനർ ഡിപ്പോയിൽ (ഐസിഡി) എത്തിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. 120 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വഹിക്കുന്ന ആറ് ക്രയോജനിക് കണ്ടൈനറുകളാണ് ഈട്രെയിനിൽ ഞായറാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തിയത്. ഒൻപതാമത്തെ ഓക്സിജൻ എക്സ്പ്രസ് ജാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് വെള്ളിയാഴ്ച രാത്രി 11.35 ന് പുറപ്പെട്ടതാണ്. ഏഴാമത്തെയും എട്ടാമത്തെയും ഓക്സിജൻ എക്സ്പ്രസ്സ്സുകൾ യഥാക്രമം വെള്ളിയാഴ്ചയുംശനിയാഴ്ച്ചയുമായി നഗരത്തിലെത്തിയിരുന്നു. ഏഴാമത്തെ ട്രെയിനിൽ 120 ടണ്ണും എട്ടാമത്തെ ട്രെയിനിൽ 109.2 ടണ്ണും വീതം മെഡിക്കൽ ഓക്സിജൻ ഉണ്ടായിരുന്നതായി…
Read Moreകോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് സർക്കാർ പൗരന്മാരോട് കള്ളം പറയുകയാണ്.
ബെംഗളൂരു: കോവിഡ് 19 രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് ബിഎസ് യെദിയൂരപ്പ സർക്കാർ പൗരന്മാരോട് കള്ളം പറയുകയാണെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണവും ഇതിനോടൊപ്പം കുറയുന്നതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഇതനുസരിച്ച് കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ രോഗലക്ഷണമില്ലാത്തവരുടെ പരിശോധന താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്” എന്ന് അറിയിച്ചു കൊണ്ട് ദേശീയ ആരോഗ്യ മിഷൻ(കർണാടക) ഡയറക്ടർ അരുന്ധതി ചന്ദ്രശേഖർ പുറത്തിറക്കിയ ഏപ്രിൽ 25 ലെ സർക്കുലർ ട്വീറ്റ് ചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ അഭിപ്രായം പങ്കു വെച്ചത്. “കോവിഡ് 19 കേസുകൾ കുറയുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തിന്റെ യഥാർത്ഥ…
Read More