കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1913കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2489 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.53%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 2489
ആകെ ഡിസ്ചാര്‍ജ് : 2804396
ഇന്നത്തെ കേസുകള്‍ : 1913
ആകെ ആക്റ്റീവ് കേസുകള്‍ : 34234
ഇന്ന് കോവിഡ് മരണം : 48
ആകെ കോവിഡ് മരണം : 35944
ആകെ പോസിറ്റീവ് കേസുകള്‍ : 2874597
ഇന്നത്തെ പരിശോധനകൾ : 124594
ആകെ പരിശോധനകള്‍: 36168611

  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 401
ആകെ പോസിറ്റീവ് കേസുകൾ: 1220098
ഇന്ന് ഡിസ്ചാര്‍ജ് : 707
ആകെ ഡിസ്ചാര്‍ജ് : 1191673
ആകെ ആക്റ്റീവ് കേസുകള്‍ : 12671
ഇന്ന് മരണം : 8
ആകെ മരണം : 15753

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
[masterslider id="10"]

Related posts