കർണാടകയിൽ ഇന്ന് 1869 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1869 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

3144 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.30%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 2748
ആകെ ഡിസ്ചാര്‍ജ് : 2816013
ഇന്നത്തെ കേസുകള്‍ : 1869
ആകെ ആക്റ്റീവ് കേസുകള്‍ : 30082
ഇന്ന് കോവിഡ് മരണം : 42
ആകെ കോവിഡ് മരണം : 36121
ആകെ പോസിറ്റീവ് കേസുകള്‍ : 2882239
ഇന്നത്തെ പരിശോധനകൾ : 142856
ആകെ പരിശോധനകള്‍: 36727143

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 432
ആകെ പോസിറ്റീവ് കേസുകൾ: 1221803
ഇന്ന് ഡിസ്ചാര്‍ജ് : 635
ആകെ ഡിസ്ചാര്‍ജ് : 1193848
ആകെ ആക്റ്റീവ് കേസുകള്‍ : 12167
ഇന്ന് മരണം : 6
ആകെ മരണം : 15787

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts