ഭർത്താവിനെതിരെ ബലാത്സംഗ പരാതിയുമായി നടി

ബെംഗളൂരു:  തന്നെ വിവാഹത്തിന് മുൻപ് ബലാത്സംഗം ചെയ്യുകയും വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതി ഭർത്താവിനെതിരെ ബസവനഗുഡി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കന്നഡ നടിയായ യുവതി കന്നഡ റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. പ്രതിയും പരാതിക്കാരനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ്  പരസ്പരം പരിചയപെട്ടത്. പോലീസിന്റെ അന്വേഷണത്തിൽ പ്രതിയുമായി അകന്നു കഴിയുന്ന യുവതി, പ്രതിയെ വിവാഹം കഴിക്കാൻ സംഘടനകളുടെ സഹായം വാങ്ങിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

തുടർനടപടികൾക്കായി കേസിന്റെ വിവരങ്ങൾ ശേഖരിച്ചു വരുകയാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts