കർണാടകയിൽ ഇന്ന് 1806 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1806 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2748 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.18%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 2748
ആകെ ഡിസ്ചാര്‍ജ് : 2812869
ഇന്നത്തെ കേസുകള്‍ : 1806
ആകെ ആക്റ്റീവ് കേസുകള്‍ : 31399
ഇന്ന് കോവിഡ് മരണം : 42
ആകെ കോവിഡ് മരണം : 36079
ആകെ പോസിറ്റീവ് കേസുകള്‍ : 2880370
ഇന്നത്തെ പരിശോധനകൾ : 152908
ആകെ പരിശോധനകള്‍: 36584287

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 411
ആകെ പോസിറ്റീവ് കേസുകൾ: 1221371
ഇന്ന് ഡിസ്ചാര്‍ജ് : 549
ആകെ ഡിസ്ചാര്‍ജ് : 1193213
ആകെ ആക്റ്റീവ് കേസുകള്‍ : 12376
ഇന്ന് മരണം : 10
ആകെ മരണം : 15781

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
[masterslider id="10"]

Related posts