ബെംഗളൂരു : ചിത്രദുർഗയിൽ കാർ പാലത്തിന്റെ കൈവരിയിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാലുപേർ മരണം. റായ്ചൂരു ജില്ലയിലെ ദേവദുർഗ സ്വദേശികളായ ലിംഗപ്പ (26), സിന്ധുശ്രീ (2), അയ്യല്ലപ്പ (ആറുമാസം), രക്ഷ (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി ദേവദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ വരികയായിരുന്നു കുടുംബം. പുലർച്ചെ നാലരയോടെ സനികരെയിൽവെച്ച് കാർ പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവറുൾപ്പെടെ കാറിലുണ്ടായിരുന്ന മറ്റു നാലുപേരെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നതായി ചല്ലെക്കരെ…
Read MoreTag: chithradurga
മക്കളെ വാട്ടർ ടാങ്കിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
ബെംഗളൂരു: രണ്ട് കുട്ടികളെ വാട്ടർ ടാങ്കിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ‘അമ്മ ആത്മഹത്യ ചെയ്തു. ചിത്രദുർഗ ജില്ലയിലെ ചള്ളകെരെ ഗ്രാമത്തിലാണ് സംഭവം. അമ്മ ലത, മകൾ പ്രണിത,മകൻ ധ്യാനേശ്വർ എന്നിവരാണ് മരിച്ചത്.ആത്മഹത്യയുടെ കൃത്യമായ കാരണം വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .
Read Moreഭർത്താവിന്റെ ഒത്താശയോടെ ബലാത്സംഗം, വിവസ്ത്രയാക്കി സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായി യുവതി
ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുർഗയിൽ പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ്, ഇയാളുടെ മൂന്ന് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ചിത്രദുര്‍ഗ വനിത പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഭര്‍ത്താവിനെതിരെ ബാലവിവാഹത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം ചിത്രദുര്‍ഗയിലെ മലപ്പനഹട്ടി റോഡിന് സമീപത്തേക്ക് വരാന്‍ പെണ്‍കുട്ടിയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലേക്ക് വലിച്ചിഴച്ച്…
Read More