നഗരത്തിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ വരും ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഏതെല്ലാമെന്ന് താഴെ വായിക്കാം. സെപ്റ്റംബർ 7: ജയനഗർ 100 ഫീറ്റ് റോഡ്, ലാൽബാഗ് റോഡ്, ബച്ചേഗൗഡ റോഡ്, ഐഎസ്ആർഒ ലേഔട്ട് , കുമാരസ്വാമി ലേഔട്ട്, വിറ്റൽനഗർ, ബനശങ്കരി സ്റ്റേജ് 3, പത്മനാഭനഗർ. സെപ്റ്റംബർ 8 : ജെ സി റോഡ്, പ്രതിമ ഇൻഡസ്ട്രിയൽ ലേഔട്ട്, ഐ എസ് ആർ ഒ ലേഔട്ട്, വസന്തവല്ലഭ നഗർ, കുവെംപു നഗർ, വസന്തപുര, ഈശ്വര ലേഔട്ട്, ലക്ഷ്മി…

Read More

ബെംഗളൂരുവിലെ 7 സ്ഥലങ്ങളിൽ ഇനി വൈദ്യതി വിതരണം തടസ്സപ്പെടില്ല

ബെംഗളൂരു: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഒക്ടോബറിന് ശേഷം തടസ്സമില്ലാത്ത വൈദ്യുതി വിതരണം നടക്കുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. ഇന്ദിരാനഗർ, മല്ലേശ്വരം, പീനിയ, ജയനഗർ, രാജരാജേശ്വരി നഗർ, ശിവാജി നഗർ, ഹെബ്ബാൾ എന്നീ ഏഴുപ്രദേശങ്ങളിലായിരിക്കും ഒക്ടോബർ മുതൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ കഴിയുന്നത്. 29 സബ് ഡിവിഷനുകളിൽ ഏഴ് എണ്ണത്തിൽ ഭൂഗർഭ വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതിനാലാണ് മേല്പറഞ്ഞ സ്ഥലങ്ങളിൽ ഒക്ടോബർ മുതൽ തടസ്സമില്ലാതെ വൈദ്യുതി വിതരണംചെയ്യാൻ കഴിയുന്നത്. കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, വൈറ്റ്ഫീൽഡ്, ജാലഹള്ളി എന്നിവിടങ്ങളിലേക്കുള്ള ട്രാൻസ്മിഷൻ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ജോലി…

Read More

നഗരത്തിൽ വൈദ്യുതി മുടങ്ങും..

ബെംഗളൂരു: അറ്റകുറ്റപ്പണികളും മറ്റ് അടിയന്തിര ജോലികളും നടക്കുന്നതിനാൽ 220/66/11-kV യരണ്ടഹള്ളി സബ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. കച്ചനായകനഹള്ളി, ജിഗനി ലിങ്ക് റോഡ്, ബൊമ്മസന്ദ്ര, ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയുടെ ഇരുവശവും, ഫേസ് 1, 2, ഡി-മാർട്ടിന് പിറകുവശം, എ.സി.സി റോഡ്, സുപ്രജിത്ത് റോഡ്, എസ്.എൽ.എൻ നഗർ, ഇൻഫോസിസ് കോളനി, യരണ്ടഹള്ളി, ആർ.കെ. ടൗൺഷിപ്പ്, ശ്രീരാമപുര ഗ്രാമം എന്നിവിടങ്ങളിലായിരിക്കും വൈദ്യതി മുടങ്ങുക.

Read More

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യതി മുടങ്ങും

ബെംഗളൂരു: ബന്നാർഘട്ട റോഡിലെ നിലവിലുള്ള അറ്റകുറ്റപ്പണികൾ കാരണം ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട്  5 മണി വരെ നഗരത്തിലെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ഗൊല്ലഹള്ളി, ജല്ലി മെഷീൻ, കൽക്കെരെ, ലക്ഷ്മിപുര, സകലവര, ഹുള്ളഹള്ളി, ചിന്നപ്പന പാല്യ, സികെ പാല്യ, പിഎസ്പിബി സ്കൂൾ, തുലിപ് ഗേറ്റ്, ഹുള്ളുകസവനഹള്ളി വില്ലേജ് എന്നീ സ്ഥലങ്ങളിൽ വൈദ്യതി തടസം നേരിടുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. കൂടാതെ ഡൊമ്മസാന്ദ്രയിലെ അറ്റകുറ്റപ്പണികൾ കാരണം നാളെയും മറ്റന്നാളും രാവിലെ…

Read More

നഗരത്തിൽ ചിലയിടങ്ങളിൽ ഇന്ന് വൈകിട്ട് 6.30 വരെ വൈദ്യതി മുടങ്ങും

ബെംഗളൂരു: ജയനഗർ സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന മേഖലകളിൽ ചിലയിടങ്ങളിൽ ഇന്ന് വൈകുന്നേരം 6.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ബാധിച്ച പ്രദേശങ്ങൾ ഇവയാണ്: എസ് 2 ഉപവിഭാഗം: ബിഎംടിസി, സുധാം നഗർ, സിദ്ധയ്യ റോഡ് രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെ. എസ് 6: എലിറ്റ, അസ്തലക്ഷ്മി ലേയൗട്, പുട്ടനഹള്ളി, കെ.ആർ. ലേയൗട്; എസ് 9 പദ്മനാഭനഗർ, എസ് 9 ഓഫീസ്, റിംഗ് റോഡ്, 27 മെയ്ൻ റോഡ്, യരബ്നഗർ മെയിൻ…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു: ബെസ്‌കോം അറ്റകുറ്റപ്പണികൾ കാരണം ഇന്ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടാകില്ല. കോറമംഗല അഞ്ചാമത്തേയും ആറാമത്തെയും ഏഴാമത്തെയും ബ്ലോക്കുകൾ, മാഡിവാള , വെങ്കിടേശ്വര ലേയൗട്ട്, സെന്റ് ജോൺസ് ഹോസ്പിറ്റൽ, സെന്റ് ജോൺസ് സ്റ്റാഫ് ക്വാർട്ടേഴ്സ്, അഡുഗോഡി, മാരുതിനഗർ, 100 ഫീറ്റ് റിംഗ് റോഡ്, ഒറാക്കിൾ, കെ.എച്ച്.ബി കോളനി അഞ്ചാം ബ്ലോക്ക്, ഇൻഡസ്ട്രിയൽ ലേയൗട്ട്, മൈക്കോ ലേയൗട്ട്, ഭുവനപ്പ ലേയൗട്ട്, കൃഷ്ണ നഗർ ഇൻഡസ്ട്രിയൽ ലേയൗട്ട്, ഓൾഡ് മഡിവാള, സിദ്ധാർത്ഥ കോളനി എന്നീപ്രദേശങ്ങളിൽ…

Read More

നഗരത്തിൽ തുടർച്ചയായി വൈദ്യതി മുടങ്ങും

ബെംഗളൂരു: ജയനഗർ സബ്സ്റ്റേഷന് കീഴിലുള്ള സ്ഥലങ്ങളിൽ ജൂലൈ 12 മുതൽ ജൂലൈ 17 വരെ വൈദ്യുതി മുടക്കം അനുഭവപ്പെടുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ബെസ്‌കോം ഏറ്റെടുക്കുന്ന അടിയന്തരമായ അട്ട കുട്ടാ പണികൾ കാരണം എച്എസ്ആർ ലേഔട്ട്, വിൽസൺ ഗാർഡൻ തുടങ്ങിയ പ്രദേശങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടക്കം നേരിടേണ്ടിവരും. ജൂലൈ 12 മുതൽ ജൂലൈ 14 വരെ ഇനിപ്പറയുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം നേരിടും.കെ‌എച്ച് റോഡ്, സിദ്ധയ്യ റോഡ്, സുധാമനഗര, ആഞ്ജനേയ ലേഔട്ട്,…

Read More

വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

power cut

ഏപ്രിൽ 8, 9 ( വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എം ഇ ഐ ലേയൗട്ടിലുംവടക്കൻ ബെംഗളൂരുവിലെ ഫീഡർ 4 ആചാര്യ കോളേജ് റോഡിലും വൈദ്യുതി വിതരണം നടക്കില്ലെന്ന് ബെസ്‌കോം അറിയിച്ചു. ഈ പ്രദേശങ്ങൾക്ക് പുറമെ ഭുവനേശ്വരി നഗർ എട്ടാമത് മെയിൻ, എസ്‌ ബി ഐ ബാങ്ക് റോഡ്, മഹേശ്വരി നഗർ, കല്യാണനഗർ, മഹേശ്വരമ്മ ക്ഷേത്രം, ശിവക്ഷേത്രം, ഗംഗാധരേശ്വര ക്ഷേത്രം, ഹേസരഘട്ട മെയിൻ റോഡ്, മല്ലസന്ദ്ര, എന്നീ പ്രദേശങ്ങളിലും വ്യാഴം വെള്ളി ദിവസങ്ങളിൽ വൈദ്യുതി വിതരണത്തിൽ മുടക്കം നേരിടേണ്ടിവരും എന്നും…

Read More

വൈദ്യുതി മുടക്കം ഇനി മൊബൈലിൽ അറിയാം, എസ്എംഎസ് മുഖേന ഉപഭോക്താക്കളെ ബെസ്കോം മുൻകൂട്ടി അറിയിക്കും

ബെം​ഗളുരു: ഇനി മുതൽ വൈദ്യുതി മുടക്കം മുൻപേ അറിയാം. വൈദ്യുതി മുടക്കം ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ മുൻകൂട്ടി അറിയിക്കുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ച് ബെസ്കോം. ഒരു സബ് ഡിവിഷന് കീഴിലാണ് പദ്ധതി നിലവിൽ വരുക. വിജയകരമായാൽ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വൈദ്യുതി മുടക്കം വരാൻ പോകുന്ന സ്ഥലങ്ങൾ, സമയം, കാരണം, വൈദ്യുതി പുനസ്ഥാപിക്കുന്ന സമയം തുടങ്ങിയവ മുൻ കൂട്ടി അറിയിക്കും. വൈദ്യുതി ബിൽ നൽകാൻ എത്തുന്നവരോട് ബെസ്കോം മൊബൈൽ നമ്പർ ചോദിച്ച് വാങ്ങുകയാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. പൊടുന്നനെ വൈദ്യുതി മുടങ്ങുന്നത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങളെ മറികടക്കാൻ…

Read More
Click Here to Follow Us