നഗരത്തിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ വരും ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഏതെല്ലാമെന്ന് താഴെ വായിക്കാം.

സെപ്റ്റംബർ 7: ജയനഗർ 100 ഫീറ്റ് റോഡ്, ലാൽബാഗ് റോഡ്, ബച്ചേഗൗഡ റോഡ്, ഐഎസ്ആർഒ ലേഔട്ട് , കുമാരസ്വാമി ലേഔട്ട്, വിറ്റൽനഗർ, ബനശങ്കരി സ്റ്റേജ് 3, പത്മനാഭനഗർ.

  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി

സെപ്റ്റംബർ 8 : ജെ സി റോഡ്, പ്രതിമ ഇൻഡസ്ട്രിയൽ ലേഔട്ട്, എസ് ആർ ലേഔട്ട്, വസന്തവല്ലഭ നഗർ, കുവെംപു നഗർ, വസന്തപുര, ഈശ്വര ലേഔട്ട്, ലക്ഷ്മി നഗർ, ഔട്ടർ റിങ് റോഡ്, പദമനാഭ നഗർ, വിനായകനഗർ, ജെപി നഗർ ഫേസ് 5.

സെപ്റ്റംബർ 9 : ജയ നഗർ ഫോർത് ബ്ലോക്ക്, ഫിഫ്ത് ടു സെവൻത് മെയിൻ, ഓസ്റ്റിൻ ടൗൺ, പദമനാഭ നഗർ  , ലാൽബാഗ് റോഡ്, ജെപി നഗർ ഫേസ് 2-5, വിനായക നഗർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
[masterslider id="10"]

Related posts