വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

power cut

ഏപ്രിൽ 8, 9 ( വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എം ലേയൗട്ടിലുംവടക്കൻ ബെംഗളൂരുവിലെ ഫീഡർ 4 ആചാര്യ കോളേജ് റോഡിലും വൈദ്യുതി വിതരണം നടക്കില്ലെന്ന് ബെസ്‌കോം അറിയിച്ചു.

പ്രദേശങ്ങൾക്ക് പുറമെ ഭുവനേശ്വരി നഗർ എട്ടാമത് മെയിൻ, എസ്‌ ബി ബാങ്ക് റോഡ്, മഹേശ്വരി നഗർ, കല്യാണനഗർ, മഹേശ്വരമ്മ ക്ഷേത്രം, ശിവക്ഷേത്രം, ഗംഗാധരേശ്വര ക്ഷേത്രം, ഹേസരഘട്ട മെയിൻ റോഡ്, മല്ലസന്ദ്ര, എന്നീ പ്രദേശങ്ങളിലും വ്യാഴം വെള്ളി ദിവസങ്ങളിൽ വൈദ്യുതി വിതരണത്തിൽ മുടക്കം നേരിടേണ്ടിവരും എന്നും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts