ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി ടി എം എസ് ജി പാളയ ക്രിസ്ത്യൻ വിദ്യാലയത്തിൽ കന്നഡ രാജ്യോത്സവ കേരളപ്പിറവി ആഘോഷം നടത്തി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു . ലഹരി മരുന്നിനെതിരെ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ നടത്തുവാൻ യോഗം തീരുമാനിച്ചു . രക്തസാക്ഷിക്തം വരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിജി യുടെ ദീപ്തമായ ഓർമ്മകൾക്ക് മുൻപിൽ യോഗം പ്രമാണം അർപ്പിച്ചു . അന്തരിച്ച നേതാക്കളായ ആര്യാടൻ മുഹമ്മദ് , പുനലൂർ മധു , സതീശൻ പാച്ചേനി എന്നിവർക്ക്…
Read MoreTag: bengaluru malayali
‘ഓണവില്ല് 2022’ ഒക്ടോബർ 16 ന്
ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം 2022 ഒക്ടോബർ പതിനാറാം തീയതി പി. കെ കല്യാണമണ്ഡപത്തിൽ വച്ച് നടക്കും. കേന്ദ്ര മന്ത്രി ശ്രീ നാരായണസ്വാമി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ മുഖ്യാതിഥിയായി എത്തും. ശ്രീ ഡി കെ സുരേഷ് എംപി, ശ്രീ എൻ. എ ഹാരിസ് എം എൽ എ , ശ്രീ എം കൃഷ്ണപ്പ എം എൽ എ , ശ്രീ സതീഷ് റെഡ്ഡി എം എൽ എ തുടങ്ങിയവർ അതിഥികൾ ആയിരിക്കും.…
Read Moreതൊഴിൽ തട്ടിപ്പ്, മലയാളി ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: സാധനങ്ങൾ ഓൺലൈനിലൂടെ വിൽപന നടത്തി വീട്ടിൽ നിന്ന് വരുമാനമുണ്ടാക്കാമെന്ന് വാഗ്ദത്തം ചെയ്‌ത് തൊഴിൽ അന്വേഷകരെ കബളിപ്പിച് പണം തട്ടിയ മലയാളീ യുവാവ് ബെംഗളൂരുവിൽ പിടിയിലായി. കണ്ണൂർ സ്വദേശി ഷനീദ് അബ്ദുൾ ഹമീദാണ് ബെംഗളൂരു നോർത്ത് ഈസ്റ്റ് സൈബർക്രൈം പോലീസിന്റെ പിടിയിലായത്. 222 സിം കാർഡുകളും പത്ത് മൊബൈൽ ഫോണുകളും ബാങ്ക് പാസ്ബുക്കളും ചെക്ക് ബുക്കുകളും എ. ടി.എം.കാർഡുകളും ഇയാളിൽ നിന്ന് പോലീസ് പിടികൂടി. ഷനീദിന്റെ കൂട്ടാളിയായ ഒളിവിൽ കഴിയുന്ന മുഹമ്മദ് നിഹാലിനായുളള തിരച്ചിൽ തുടരുകയാണെന്ന് പോലീസ്. മുഹമ്മദ് നിഹാലിയുടെ തനിസാന്ദ്രയിലെ വാടക വീടായിരുന്നു…
Read More‘ഓണം എക്സ്ട്രാവഗൻസ 2022’ ആഘോഷം നടന്നു
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി SMONDO -3 ഓണം സാംസ്കാരിക സമിതി 17, 18 തിയ്യതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ‘ഓണം എക്സ്ട്രാവഗൻസ 2022’ വിപുലമായി ആഘോഷിച്ചു. ഓണസദ്യ, സാംസ്കാരിക പരിപാടികൾ, ബ്രേക്ക് ഫ്രീ റൂട്ടിന്റെ സംഗീത നിശ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട്, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു.
Read Moreമലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ 3 പേർ പിടിയിൽ
ബെംഗളൂരു: മലയാളി യുവാവിനെ കുത്തി കൊലപെടുത്തിയ കേസിൽ 3 പേർ പോലീസ് കസ്റ്റഡിയിൽ. പുട്ടരാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് പോലീസ് പിടിയിൽ ആയത്. കാഞ്ഞങ്ങാട് രാജപുരം സ്വദേശി സനു തോംസനെയാണ് ദിവസങ്ങൾക്കു മുൻപ് ജിഗനിയിൽ നിന്നും ബൈക്കിൽ എത്തിയ 3 അംഗം സംഘം കുത്തി കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു . ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തി എന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിലവിൽ…
Read Moreമാധ്യമ പ്രവർത്തകയുടെ മരണം, പ്രതിയുടെ കാർ കസ്റ്റഡിയിൽ എടുത്തു
ബെംഗളൂരു: മലയാളി മാധ്യമ പ്രവർത്തക എൻ. ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ശ്രുതിയുടെ ഭർത്താവ് അനീഷ് കോയാടന്റെ കാർ ബെംഗളൂരു പോലീസ് കസ്റ്റഡിയിൽ എടുത്തു. ചുഴലിയിലെ വീട്ടിൽ നിന്നും ശ്രീകണ്ഠപുരം പോലീസിന്റെ സഹായത്തോടെയാണ് ബെംഗളൂരു വൈറ്റ് ഫീൽഡ് പോലീസ് കാർ കണ്ടെടുത്തത്. കാറിന്റെ താക്കോൽ ഇല്ലെന്ന് അനീഷിന്റെ പിതാവ് അറിയിച്ചതോടെ കാർ ക്രയിൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി കർണാടക ഹൈക്കോടതി മെയ് 19 നു തള്ളിയിരുന്നു. അനീഷിനൊപ്പം പ്രതി ചേർക്കപ്പെട്ട അനീഷിന്റെ പിതാവ് കെ…
Read Moreവൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ബെംഗളൂരു മലയാളി പിടിയിൽ
കൊച്ചി: വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ബെംഗളൂരു മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിൽ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ബെംഗളൂരുവിൽ താമസിക്കുന്ന പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38) നോർത്ത് പൊലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2021 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്ന യുവതിയെ വൈവാഹിക പോർട്ടൽ വഴിയാണ് പ്രതി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ അടുക്കുകയും തുടർന്ന് തന്റെ പിറന്നാൾ ആഘോഷത്തിനായി ദിലീപ്…
Read More