കന്നഡ രാജ്യോത്സവ ആഘോഷിച്ചു 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി ടി എം എസ് ജി പാളയ ക്രിസ്ത്യൻ വിദ്യാലയത്തിൽ കന്നഡ രാജ്യോത്സവ കേരളപ്പിറവി ആഘോഷം നടത്തി.

പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു . ലഹരി മരുന്നിനെതിരെ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ നടത്തുവാൻ യോഗം തീരുമാനിച്ചു . രക്തസാക്ഷിക്തം വരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിജി യുടെ ദീപ്തമായ ഓർമ്മകൾക്ക് മുൻപിൽ യോഗം പ്രമാണം അർപ്പിച്ചു . അന്തരിച്ച നേതാക്കളായ ആര്യാടൻ മുഹമ്മദ് , പുനലൂർ മധു , സതീശൻ പാച്ചേനി എന്നിവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു . വൈസ് പ്രസിഡന്റ് അരുൺ കുമാർ, ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ, സെക്രട്ടറിമാരായ ഷാജി ജോർജ്, നഹാസ്, തോമാച്ചൻ, വർഗീസ് ജോസഫ്, ഹാരിസ് കൂട്ടാളിട, ജിബി കെ ആർ നായർ നേതാക്കളായ രാധാകൃഷ്ണൻ, ഭാസ്‌കരൻ, ആഷ്‌ലി, ജിമ്മി ജോസഫ്, ഭാസ്‌കർ എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts