ഓണം സ്‌പെഷ്യല്‍ കേരള ആര്‍.ടി.സി ബസ് സര്‍വീസ്; 10 ന് ബുക്കിങ്ങ് ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരു , മെസൂരു എന്നിവിടങ്ങളില്‍ നിന്നുളള കരള ആര്‍.ടി.സി ഓണം സ്‌പെഷ്യല്‍ ബസ് സര്‍വീസുകളില്‍ 10 ന് ബുക്കിങ്ങ് ആരംഭിക്കും.

പതിവ് സര്‍വീസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിന് അനുസരിച്ചാണിത്.

സെപ്റ്റംബര്‍ 9 മുതല്‍ 23 വരെയാണ് ഇരുവശങ്ങളിലേക്കും സ്‌പെഷ്യല്‍ സര്‍വീസുകളാണ് നടത്തുക.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

അടൂര്‍ , കൊല്ലം, എന്നിവിടങ്ങളിലേക്ക് ആദ്യമായും ഒന്നിടവിട്ടു ദിവസങ്ങളില്‍ മലപ്പുറത്തേക്കും സ്‌പെഷ്യല്‍ ഏര്‍പ്പെടുത്തിയട്ടുണ്ട്.

തിരുവന്തപുരത്തേക്ക് നാഗര്‍കോവില്‍ വഴി ഡീലക്‌സ് സര്‍വീസുണ്ട്. സ്‌പെഷ്യല്‍ ബസുകള്‍ക്ക് ഫ്ലെക്സി ടിക്കറ്റ് നിരക്കാണ് ഈടാക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts