ബെംഗളൂരു: യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാർഡ് വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതിനാൽ, വിവിധ സർക്കാർ പദ്ധതികളിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ മാസങ്ങളായി കാത്തിരിക്കുകയാണ് ശിവമോഗ ജില്ലയിലെ 6,000 ഭിന്നശേഷിക്കാർ. വികലാംഗരുടെ മെഡിക്കൽ വിലയിരുത്തലുകൾ മുടങ്ങുന്നതാണ് കാലതാമസത്തിന് കാരണമെന്ന് ഭിന്നശേഷിയുള്ളവരുടെയും മുതിർന്ന പൗരന്മാരുടെയും വകുപ്പ് പറഞ്ഞു. യുഡിഐഡി കാർഡ് വിതരണത്തിൽ സംസ്ഥാനത്ത് 24-ാം സ്ഥാനത്തുള്ള ശിവമോഗ ജില്ലയിൽ ഐഡി കാർഡ് വിതരണം ലക്ഷ്യമിട്ടതിന്റെ 41.80 ശതമാനം മാത്രമാണ് കൈവരിക്കാനായത്. ലഭിച്ച 20,585 അപേക്ഷകളിൽ 8,811 ഐഡി കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്, എന്നാൽ 6,635 എണ്ണം തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല,…
Read MoreTag: 6
കിണറിലെ മലിനജലം കുടിച്ച സംഭവം; മരണം ആറായി, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ബെംഗളുരു; മലിനജലം കുടിച്ച സംഭവത്തിൽ മരണം ആറായി ഉയർന്നു, വിജയനഗർ ജില്ലയിലാണ് സംഭവം നടന്നത്. ഇതോടെ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരണമടഞ്ഞവരുടെ കുടുംബത്തിന് 3 ലക്ഷം സഹായം പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം ആളുകൾ ജലമെടുക്കുന്ന കുഴൽകിണറിൽ ശുചിമുറി മാലിന്യം കലർന്നതാണ് ദുരന്തത്തിന് പിന്നിലെന്നാണ് നിഗമനം. മുതിർന്ന ഐഎസ് ഉദ്യോഗസ്ഥൻ മുനീഷ് മോഡ്ഗില്ലിന്റെ അധ്യക്ഷതയിലുള്ള സമിതിയെ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിയോഗിച്ചു. ലക്ഷ്മമ്മ, ബസവമ്മ, നീലപ്പ ബെലവഗി, ഗോനപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നീ ഗ്രാമവാസികളാണ് മരിച്ചത്. സംഭവത്തിൽ ഇതോടെ മരണം ആറായി ഉയർന്നു, കൂടാതെ ഇരുനൂറിലധികം…
Read Moreനമ്മ മെട്രോ; ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും
ബെംഗളുരു; നാഗസാന്ദ്ര – യെലച്ചനഹള്ളി റൂട്ടിലെ ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും. നിലവിൽ 3 കോച്ച് ട്രെയിൻ മാത്രമേ ഈ റൂട്ടിലുള്ളൂ. ഈ വർഷം ഇറക്കിയ 3 6 കോച്ച് മെട്രോയും പർപ്പിൾ ലൈനിലാണ് ഓടുന്നത്.
Read Moreനമ്മമെട്രോ ഗ്രീൻലൈനിൽ ആറുകോച്ച് ട്രെയിൻ ജനുവരിയില്‍.
ബെംഗളൂരു: നമ്മമെട്രോ ഗ്രീൻലൈനിൽ (നാഗസാന്ദ്ര-യെലച്ചനഹള്ളി) ജനുവരി ആദ്യആഴ്ച ആദ്യ ആറുകോച്ച് ട്രെയിൻ ഓടിക്കാൻ ബി.എം. ആർ.സി.എൽ ശ്രമം. ഇതിനുള്ള അന്തിമ പരിശോധനകൾ അവസാനിച്ചതായി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. പർപ്പിൾ ലൈനിനുസമാനമായി യാത്രക്കാർ കൂടുതലുള്ള രാവിലെയും വൈകീട്ടുമായിരിക്കും ഗ്രീൻലൈനിലും ആറുകോച്ചുള്ള മെട്രോ ഓടുക. 1900-ത്തോളം യാത്രക്കാർക്ക് ആറുകോച്ചുള്ള മെട്രോയിൽ കയറാൻ കഴിയും.
Read Moreകാഴ്ച്ചയുടെ വിരുന്നൊരുക്കി ചിത്ര സന്തേ ജനവരിയിൽ എത്തുന്നു
ബെംഗളുരു: കാഴ്ച്ചയുടെ വിരുന്നൊരുക്കാൻ കർണ്ണാടക ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ചിത്ര സന്തേ അഥവാ ചിത്ര ചന്ത ജനവരിയിൽ നടത്തും. ജനവരി 6 ന് കുമാരകൃപ റോഡിൽ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 30.
Read More