നമ്മമെട്രോ ഗ്രീൻലൈനിൽ ആറുകോച്ച് ട്രെയിൻ ജനുവരിയില്‍.

ബെംഗളൂരു: നമ്മമെട്രോ ഗ്രീൻലൈനിൽ (നാഗസാന്ദ്ര-യെലച്ചനഹള്ളി) ജനുവരി ആദ്യആഴ്ച ആദ്യ ആറുകോച്ച് ട്രെയിൻ ഓടിക്കാൻ ബി.എം. ആർ.സി.എൽ ശ്രമം.

ഇതിനുള്ള അന്തിമ പരിശോധനകൾ അവസാനിച്ചതായി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. പർപ്പിൾ ലൈനിനുസമാനമായി യാത്രക്കാർ കൂടുതലുള്ള രാവിലെയും വൈകീട്ടുമായിരിക്കും ഗ്രീൻലൈനിലും ആറുകോച്ചുള്ള മെട്രോ ഓടുക. 1900-ത്തോളം യാത്രക്കാർക്ക് ആറുകോച്ചുള്ള മെട്രോയിൽ കയറാൻ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts