വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ബെംഗളൂരു: വായ്പ വാഗ്ദാനം ചെയ്ത് ധനകാര്യസ്ഥാപനത്തിൽനിന്ന് 500-ഓളം പേരെ കബളിപ്പിച്ച് പണംതട്ടിയ മൂന്നുപേർ പിടിയിൽ.

തമിഴ്‌നാട് സ്വദേശികളായ വിക്രം സലിയാൻ (27), സരൺ രാജ് (26), ജാവേദ് (26) എന്നിവരാണ് വൈറ്റ്ഫീൽഡ് പോലീസിന്റെ പിടിയിലായത്. 3കോടിയോളം രൂപ ഇവർ തട്ടിയെടുത്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

തട്ടിപ്പിന് 18 പേരെ ഉൾപ്പെടുത്തി കോൾസെന്ററും ഇവർ ആരംഭിച്ചിരുന്നു. മുൻ കോൾസെന്റർ ജീവനക്കാരാണ് പിടിയിലായ മൂന്നുപേരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts