തിരുവനന്തപുരം : ഇത്തവണ ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകാത്തത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകാൻ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കർ അറിയിച്ചു. സാമ്പത്തിക റിപ്പോര്‍ട്ട് നിയമപരമായി സഭയില്‍ വയ്ക്കേണ്ട രേഖയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Read MoreTag: 2022
ബജറ്റ് ലക്ഷ്യങ്ങൾ ദീർഘനാളത്തേക്ക്, മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ചു. കേരളത്തിനെ വലിയ വികസനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെച്ചുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും വില വര്‍ധനവിനെ നേരിടാന്‍ സാധിക്കുന്ന നിര്‍ദേശങ്ങളാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ നടപ്പിക്കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ ബജറ്റ് ആണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. യുദ്ധത്തിനെതിരെ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുന്നതിനായി 2 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു. കടലാസ് ഒഴിവാക്കി ടാബ്ലറ്റ് നോക്കിയാണ് ഇത്തവണ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.
Read Moreഐ. എഫ്. എഫ്. കെ മീഡിയ പാസ്സ് ഇന്ന് മുതൽ
തിരുവനന്തപുരം : ഐ എഫ് എഫ് കെ 2022 മീഡിയ പാസിന് ഇന്ന് മുതൽ അപേക്ഷിക്കാം. മാർച്ച് 18 മുതൽ മാർച്ച് 25 വരെയാണ് മേള നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവനന്തപുരത്ത് 15 വേദികളിലായാണ് മേള നടക്കാൻ പോവുന്നത്. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി നിശ്ചിത ശതമാനം പാസുകളാണ് മാറ്റിവെച്ചിട്ടുള്ളത്. നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി താഴെ കൊടുത്ത സൈറ്റിൽ അപേക്ഷ സമർപ്പിക്കണം https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് ഇത്തവണയും രജിസ്റ്റര്‍ ചെയ്യാം. നിലവില്‍…
Read Moreഎസ് എസ് എൽ സി മാർച്ച് 31 ന് പ്ലസ് ടു 30 ന്
തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷ ഈ മാസം 31 ന് ആരംഭിച്ച് അടുത്ത മാസം 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ അടുത്ത മാസം 22 വരെ ആയിരിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23 ന് ആരംഭിച്ച് ഏപ്രില്‍ രണ്ടിന് അവസാനിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വണ്‍/വി.എച്ച്.എസ്.ഇ. പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടത്തും. ഏപ്രില്‍, മേയ് മാസങ്ങളില്‍തന്നെയായിരിക്കും…
Read More2022 നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു.
ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ സർക്കാർ നീറ്റ് പരീക്ഷ മാറ്റിവെച്ചു. മാർച്ച് 12 നാണ് നേരത്തെ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. നീറ്റ് പി.ജി കൗണ്‍സിലിങ് ഇപ്പോള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷ മാറ്റിയത്. ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് പരീക്ഷ മാറ്റുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ്…
Read More