എസ് എസ് എൽ സി മാർച്ച്‌ 31 ന് പ്ലസ് ടു 30 ന്

തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷ ഈ മാസം 31 ന് ആരംഭിച്ച് അടുത്ത മാസം 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ അടുത്ത മാസം 22 വരെ ആയിരിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23 ന്‌ ആരംഭിച്ച്‌ ഏപ്രില്‍ രണ്ടിന്‌ അവസാനിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

പ്ലസ്‌ വണ്‍/വി.എച്ച്‌.എസ്‌.ഇ. പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടത്തും. ഏപ്രില്‍, മേയ്‌ മാസങ്ങളില്‍തന്നെയായിരിക്കും മധ്യവേനല്‍ അവധി നൽകുക. അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കുമെന്നും അതിനു മുന്നോടിയായി മെയ്‌ 15 മുതൽ വിദ്യാലങ്ങൾ ശുചിയാക്കി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
[masterslider id="10"]

Related posts