ന്യൂഡല്‍ഹി: എടിഎമ്മിലൂടെ പണമിടപാടുകള്‍ നടത്തുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇനി പണമിടപാടുകള്‍ക്ക് മാത്രമല്ല സ്വര്‍ണം വാങ്ങാനും വില്‍ക്കാനും എടിഎമ്മുകള്‍ ഉപയോഗിക്കാം. അതിനായി ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎം യാഥാര്‍ഥ്യമാവു കയാണ്. ഹൈദരാബാദിലാണ് ആദ്യ ഗോള്‍ഡ് എടിഎം എത്തുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഗോള്‍ഡ്സിക്ക ലിമിറ്റഡ് ആണ് ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎമ്മുമായി എത്തിയിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ മാത്രമല്ല വില്‍ക്കാനും കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം ആയിരിക്കും ഇത്. ഈ എടിഎമ്മുകള്‍ വഴി സ്വര്‍ണം വാങ്ങാന്‍ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്. മറ്റ് എടിഎമ്മുകളില്‍…
Read MoreCategory: LITERATURE
ഭക്ഷണ ചരിതം മൂന്നാം ഖണ്ഡം തുടരുന്നു…
ബിരിയാണിക്കും, വിദേശ മധുരപലഹാരങ്ങൾക്കും വിട. നമ്മൾ സാധാരണക്കാർ ഈ രണ്ടു സാധനവും എന്നും വീടുകളിൽ വെക്കാറില്ല, അതുകൊണ്ടു തന്നെ ഇവയുടെ ചരിത്രം പഠിച്ചാലും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല . പക്ഷെ എന്നും വീടുകളിൽ നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ ചരിത്രത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. (ഒരുപക്ഷെ പുറമെ നിന്നുള്ള ഒരു വ്യക്തിക്ക് ഈ ഭക്ഷണങ്ങൾ ഉണ്ടാക്കികൊണ്ടുക്കുമ്പോൾ അയാൾ ആ ഭക്ഷണത്തിന്റെ കുറിച്ച് കൂടുതൽ ചോദിച്ചാൽ മുകളിലോട്ടു നോക്കേണ്ട ആവശ്യം വരില്ല). അതുകൊണ്ടു തന്നെ ഇന്ന് നമ്മൾ മനസിലാക്കാൻ പോകുന്നത് നമുക്കേറെ സുപരിചിതമായ ചില ഭക്ഷണങ്ങളുടെ ചരിത്രത്തെ…
Read Moreമോട്ടിവേഷണൽ സ്ട്രിപ്പ്സ് ലിറ്റററി ഫോറം ഹാലോവീൻ കവിതാ ഉത്സവം 2020 വിജയികളെ പ്രഖ്യാപിച്ചു.
ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്പുകളുടെ സ്ഥാപകനായ ഷിജു എച്ച് പ ള്ളിത്താഴെത്ത് ചൊവ്വാഴ്ച വൈകുന്നേരം മസ്കത്തിൽ നിന്ന് ഹാലോവീൻ കവിതാ ഉത്സവം 2020 വിജയികളെ പ്രഖ്യാപിച്ചു. 43 രാജ്യങ്ങളിൽ നിന്നുള്ള 82 കവികൾ വിജയികളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ വർഷം മോട്ടിവേഷണൽ സ്ട്രിപ്പുകൾ ഈ മത്സരം നടത്തിയപ്പോൾ 400 ൽ പരം കവികളുടെ ലോകപങ്കാളിത്തം ഉണ്ടായിരുന്നു . ഹാലോവീൻ കവിതാ ഉത്സവം 2020 ന് അമേരിക്കയിൽ നിന്നുള്ള സബ്രീന ബ്രയന്റ്, ആൻ ത്രോപ്പ് എന്നിവർ നേതൃത്വം നൽകിയിരുന്നു. മേരി…
Read Moreകര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്ന് മുന്നോട്ട്;83 മരണം;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം..
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6128 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :82 അകെ കോവിഡ് മരണം : 2230 ഇന്നത്തെ കേസുകള്‍ : 6128 ആകെ പോസിറ്റീവ് കേസുകള്‍ : 118632 അകെ ആക്റ്റീവ് കേസുകള്‍ : 69700 ഇന്ന് ഡിസ്ചാര്‍ജ് : 3793 അകെ ഡിസ്ചാര്‍ജ് : 46694 തീവ്ര…
Read More“ഒന്നിച്ചിരിക്കാം ഇത്തിരി നേരം”ലോക്ഡൗണ്‍ കാലത്തെ ആഘോഷങ്ങള്‍, ഡയലോഗ് സെന്‍റര്‍ മഡിവാള സൗഹൃദ സംഗമം.
ബെംഗളൂരു : ഭീതിയാണ് കോവിഡ്-19 ലോകത്താകമാനം വിതച്ചതെന്നും കരുതലാണ് ഭീതിയേക്കാള്‍ അനിവര്യമായിട്ടുള്ളതെന്നും പ്രശസ്ത ടെലിഫിലിം ഡയറക്ടറും ഫാമിലി കൗൺസിലറുമായ സലാം കൊടിയത്തൂർ പറഞ്ഞു. മാനസികമായി കരുത്താര്‍ജ്ജിക്കുകയാണ് നാം ചെയ്യേണ്ടതെന്ന് ഒന്നിച്ചിരിക്കാം ഇത്തിരി നേരം എന്ന ബാനറില്‍ ഡയലോഗ് സെന്‍റര്‍ മഡിവാള ചാപ്റ്റര്‍ നടത്തിയ സൗഹൃദ സംഗമത്തില്‍ പ്രഭാഷണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് ഡൗണ്‍ കാലത്ത് നിശ്ശബ്ദമായി കടന്ന് പോയ മൂന്ന് പ്രമുഖ ആഘോഷങ്ങള്‍ വിഷു , ഈസ്റ്റര്‍, ഈദുല്‍ ഫിത്വര്‍ ഒന്നിച്ചാഘോഷിക്കുന്ന സൗഹൃദ മലയാളി സംഗമം ബംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിള്‍ സംഘ്ടിപ്പിച്ചു കൊണ്ട്…
Read Moreവർഷങ്ങളായി ഇന്റർപോൾ അന്വേഷിക്കുന്ന ജർമ്മൻ സ്വദേശി ബെംഗളുരുവിൽ പിടിയിൽ
ബെംഗളുരു; മുങ്ങി നടന്ന ജർമ്മൻ സ്വദേശി അറസ്റ്റിൽ, ഇന്റർപോൾ തിരയുന്ന ജർമൻ സ്വദേശിയെ ബെംഗളൂരു പോലീസ് പിടികൂടി. 2016 മുതൽ ബെംഗളൂരുവിന് സമീപത്തെ ഹുളിമംഗല ഗ്രാമത്തിൽ കഴിയുകയായിരുന്നു. ജർമ്മൻ സ്വദേശി അലക്സാണ്ടർ ബ്രൂനോ വെനട്ട് (55) ആണ് പിടിയിലായത്. ഇയാളുടെ വിസാ കാലാവധി കഴിഞ്ഞതായും പോലീസ് പറഞ്ഞു. മയക്കുമരുന്നുകേസിലും തട്ടിക്കൊണ്ടുപോകൽ കേസിലും ജർമനിയിൽ ഇയാൾക്കെതിരേ ഒട്ടേറെ കേസുകളുണ്ട്. 2016-ൽ പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്. തുടർന്ന് ഇന്റർപോൾ അലക്സാണ്ടറിനെതിരേ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചു, അലക്സാണ്ടർ ബെംഗളൂരുവിലുണ്ടെന്ന വിവരത്തെത്തുടർന്ന് സി.ബി.ഐ.യുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ്…
Read Moreകാലവർഷം ശക്തി പ്രാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം;നഗരത്തിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ 2 ദിവസത്തിനുള്ളിൽ മുറിച്ചു മാറ്റാൻ അന്ത്യശാസനം നൽകി മുഖ്യമന്ത്രി.
ബെംഗളുരു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിൽ പെയ്യുന്ന മഴയിലും ശക്തിയോടെ അടിക്കുന്ന കാറ്റിലും നിരവധി മരങ്ങളാണ് കട പുഴകിയത്. 60 ൽ അധികം വാഹനങ്ങൾ മരം വീണ് തകർന്നതായും റിപ്പോർട്ട് ഉണ്ട്. ഈ ഘട്ടത്തിലാണ് അപകടകരമായ രീതിയിൽ വീഴാൻ പാകത്തിൽ നിൽക്കുന്ന മരങ്ങൾ 2 ദിവസത്തിനകം മുറിച്ചു നീക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പ അന്ത്യശാസനം നൽകിയത്. മഴക്കാലത്തിനു മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ യുദ്ധകാലാടി സ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും യെദിയൂരപ്പ ഉദ്യോഗസ്ഥ്ഥരോ ആവശ്യപ്പെെട്ടു. അഞ്ചാം തീയതിക്കുള്ളിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നാണു കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ…
Read More“അക്ഷരപഥത്തിലെ പുതുനാമ്പുകൾ” 26 ന് ജാലഹള്ളിയിൽ..
ബെംഗളൂരു : സർഗ്ഗധാര ജനുവരി 26 ഞായറാഴ്ച വൈകീട്ട് 3 മണിയ്ക്ക് ജലഹള്ളി ദീപ്തി ഹാളിൽ വച്ച്, “അക്ഷരപഥത്തിലെ പുതുനാമ്പുകൾ”എന്ന പുസ്തകാവലോകനപരിപാടി നടത്തുന്നു. ബെംഗളൂരുവിലെ യുവ എഴുത്തുകാരായ ദിലീപ് മോഹന്റെ”പറങ്ങോടൻ”, നവീൻ എസ് ന്റെ “ഗോസ് ഓണ് കൻട്രി”, കെ. ജെ. ശി ഹാബുദ്ദിന്റെ ഇംഗ്ലീഷ് കവിതാസമാഹാരം “ഫെതേഡ് വേർഡ്‌സ്” എന്നിവ പരിചയപ്പെടുത്തുന്നു. വിഷ്ണുമംഗലം കുമാർ, അനിതാപ്രേംകുമാർ, അൻവർ മുത്തില്ലത്ത്, മീര എന്നിവർ ഈ പുസ്തകങ്ങൾ അവലോകനം ചെയ്യും. കുട്ടികളുടെ മലയാള കവിതാലാപനവും ഉണ്ടായിരിയ്ക്കും. 9964352148, 9448308003.
Read Moreകുഴഞ്ഞ് വീണ് ചികിൽസയിലായിരുന്ന മലയാളി നഴ്സ് മരിച്ചു.
ബെംഗളൂരു : താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി യുവതി നീതു ജോബ് (28) മരിച്ചു. നഗരത്തിലെ റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ചങ്ങനാശേരി സ്വദേശിയാണ്. കുഴഞ്ഞു വീണതിനെ തുടർന്ന് സക്ര ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് വാഴപ്പള്ളി തുരുത്തി മർത്ത് മറിയം ഫെറോന പളളി സെമിത്തേരിയിൽ നടന്നു. നഗരത്തിൽ ആനിമേഷൻ സ്ഥാപനത്തിൽ ജീവനക്കാരനും കരുവഞ്ചാൽ മീൻപറ്റിയിലെ പുറവിടക്കുന്നേൽ ജോബിൻ ജേക്കബിന്റെ ഭാര്യയാണ് നീതു.
Read Moreശ്രദ്ധിക്കുക! ഗണേശ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതായി ട്രാഫിക് പോലീസ്.
ബെംഗളൂരു: ഗണേശോത്സവത്തിന്റെ അവസാന ഘട്ടമായ ഇന്ന് നഗരത്തിൽ ചിലയിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതായി ട്രാഫിക് പോലീസിന്റെ അഡ്വൈസറി. വിഗ്രഹ നിമഞ്ജനത്തിന്റെ പ്രധാന കേന്ദ്രമായ അൾസൂർ തടാകത്തിലേക്ക് 100ൽ അധികം വലിയ ഗണേശ വിഗ്രഹങ്ങൾ എത്താനാണ് സാദ്ധ്യത. യാത്രക്ക് താനി സാന്ദ്ര- നാഗവാര റോഡ് ഒഴിവാക്കുന്നതാണ് നല്ലത്.പെരിയാർ സർക്കിൾ, പോട്ടറി റോഡ്, എം എം റോഡ്, സിന്ധി കോളനി, ആ സെ റോഡ് തുടങ്ങിയവ ഒഴിവാക്കുക. താനി സാന്ദ്ര-നാഗവാര റോഡ് ഒഴിവാക്കുന്നതിന് ഹെന്നൂരിലേക്കുള്ള വാഹനങ്ങൾ ലിംഗരാജപുരം – ഡേവിസ് റോഡ് വഴി ശിവാജി നഗറിലേക്ക് തിരിച്ച്…
Read More