ഭക്ഷണ ചരിതം മൂന്നാം ഖണ്ഡം തുടരുന്നു…

ബിരിയാണിക്കും, വിദേശ മധുരപലഹാരങ്ങൾക്കും വിട. നമ്മൾ സാധാരണക്കാർ ഈ രണ്ടു സാധനവും എന്നും വീടുകളിൽ വെക്കാറില്ല, അതുകൊണ്ടു തന്നെ ഇവയുടെ ചരിത്രം പഠിച്ചാലും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല . പക്ഷെ എന്നും വീടുകളിൽ നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ ചരിത്രത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. (ഒരുപക്ഷെ പുറമെ നിന്നുള്ള ഒരു വ്യക്തിക്ക് ഈ ഭക്ഷണങ്ങൾ ഉണ്ടാക്കികൊണ്ടുക്കുമ്പോൾ അയാൾ ആ ഭക്ഷണത്തിന്റെ കുറിച്ച് കൂടുതൽ ചോദിച്ചാൽ മുകളിലോട്ടു നോക്കേണ്ട ആവശ്യം വരില്ല). അതുകൊണ്ടു തന്നെ ഇന്ന് നമ്മൾ മനസിലാക്കാൻ പോകുന്നത് നമുക്കേറെ സുപരിചിതമായ ചില ഭക്ഷണങ്ങളുടെ ചരിത്രത്തെ…

Read More

നിങ്ങൾ തൊട്ടു കൂട്ടിയ “സ്മാര്‍ട്ട്‌ ഫോൺ” ഭക്ഷണ വിഭവങ്ങള്‍.

ഇന്നത്തെ ചരിത്ര പഠനം മധുര പലഹാരങ്ങളെ കുറിച്ചാവാം. നമ്മളിൽ കൂടുതൽ പേരും ഫേസ്ബുക്ക് ഉപയോഗിക്കുന്നത് സ്മാർട്ട്ഫോൺ ഉപയോഗിച്ചായിരിക്കും. അതിൽ തന്നെ കൂടുതൽ സ്മാർട്ട്ഫോണുകളും ആൻഡ്രോയ്ഡ് ബേസ്ഡും ആയിരിക്കും. ആൻഡ്രോയ്ഡ് ഓരോ വർഷവും പുതുക്കിയ പതിപ്പുകൾ പുറത്തിറക്കാറുണ്ട്. ഓരോ പതിപ്പുകളുടെയും പേര് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഓരോ മധുര പലഹാരങ്ങളുടെയും ആയിരിക്കും  ഇൗ മധുരപലഹാരങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം. 1. കപ്പ് കേക്ക് (Cup Cake) – കപ്പ് കേക്ക്  എന്താണെന്ന് അറിയാത്ത മലയാളികൾ വിരളം ആയിരിക്കും. പക്ഷേ നമ്മുടെ നാട്ടിലെ ബേക്കറികളിൽ കാണുന്ന കപ്പ് കേക്ക്…

Read More

ബിരിയാണിയുടെ ചരിത്രം..

പാചകത്തിൽ ഞാൻ വളരെ മോശമാണ്.  പക്ഷേ ഏതൊരു മലബാറുകാരനെയും പോലെ ആരെങ്കിലും ഉണ്ടാക്കി തരുന്ന  വത്യസ്ഥമായ ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കാനറിയാം. അത് കൊണ്ട് തന്നെ ഞാൻ എഴുതാന്‍ പോവുന്നത് നമുക്കെല്ലാവക്കും വളരെ പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണിയെ കുറിച്ചുള്ള ഒരു ലഘു ലേഖനമാണ്.. വറുത്ത അരി എന്നർത്ഥം വരുന്ന “ബിരിയന്ന്” എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ബിരിയാണി എന്ന വാക്കുണ്ടാവുനത്. ബിരിയാണി ഇന്ത്യയിൽ വന്നതിനെ കുറിച്ച് പല കഥകള്‍ നിലവിലുണ്ടെങ്കിലും ഇവയില്‍ കൂടുതലും മുഗൾ അല്ലെങ്കിൽ ലക്നൗ ചക്രവർത്തിമാരുമായി ബന്ധപ്പെട്ടു കിടക്കുന്നു. പേർഷ്യയിൽ ഉണ്ടായിരുന്ന…

Read More
Click Here to Follow Us