എ.സി. പൊട്ടിത്തെറിച്ച് ടെക്‌നീഷ്യർക്ക് പരിക്ക്

ബെംഗളൂരു : ബല്ലാരിയിലെ ജൂവലറിയിൽ എ.സി. പൊട്ടിത്തെറിച്ച് ആറ് ഗ്യാസ് ടെക്‌നീഷ്യർക്ക് പരിക്കേറ്റു.

മൂന്നുപേരുടെ നില ഗുരുതരമാണ്.

ഇവരെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഫോടനത്തെത്തുടർന്ന് ജനൽച്ചില്ലുകൾ തകർന്നു.

സെൻട്രൽ എ.സി.യിൽ ഗ്യാസ് നിറയ്ക്കുന്ന സമയത്താണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി.

എ.സി. വെന്റിലുണ്ടായ തീപ്പിടിത്തമാണ് സ്ഫോടനകാരണമെന്നും ക്രമക്കേട് സംശയിക്കുന്നില്ലെന്നും എസ്.പി. പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts