തോൽക്കുമെന്ന് ഉറപ്പ്; രാഹുൽഗാന്ധിക്കും കമ്പനിക്കും രാജ്യത്തെ ഐക്യത്തോടെ സൂക്ഷിക്കാൻ കഴിയില്ലന്ന് അമിത് ഷാ

ബെംഗളൂരു : റായ്ബറേലിയിൽ രാഹുൽഗാന്ധി ബി.ജെ.പി. സ്ഥാനാർഥി ദിനേശ് പ്രസാദ് സിങ്ങിനോട് വലിയവോട്ടിന് പരാജയപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ബെലഗാവിയിലെ ഹുക്കേരിയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽഗാന്ധിക്കും അദ്ദേഹത്തിന്റെ കമ്പനിക്കും രാജ്യത്തെ സുരക്ഷിതമായും ഐക്യത്തോടെയും സൂക്ഷിക്കാൻ കഴിയില്ലെന്നും അമിത്‌ ഷാ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
[masterslider id="10"]

Related posts