മീൻപിടിക്കാൻ വിരിച്ച വലയിൽ കുടുങ്ങി മീൻപിടിത്തക്കാരനായ യുവാവ് മരിച്ചു

ബെംഗളൂരു : ബെലഗാവിയിൽ കൃഷ്ണനദിയിൽ മീൻപിടിക്കാൻ വിരിച്ച വലയിൽക്കുടുങ്ങി മീൻപിടിത്തക്കാരൻ മരിച്ചു.

അത്താണി ഹല്യാൽ സ്വദേശി മഹന്തേഷ് ദുർഗപ്പയാണ് (38) മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

മണിക്കൂറുകൾക്കുമുമ്പ് വെള്ളത്തിൽ വിരിച്ച വലയെടുക്കാനെത്തിയതായിരുന്നു മഹന്തേഷ്.

  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ

എന്നാൽ, മഹന്തേഷിന്റെ കാലും കൈയും വലയിൽ കുടുങ്ങിപ്പോയതിനാൽ വെള്ളത്തിനടിയിൽനിന്നു മുകളിലേക്കുവരാൻ സാധിച്ചില്ല.

പിന്നീട് തുണിയലക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം കണ്ടത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us