കുഴഞ്ഞ് വീണ് ചികിൽസയിലായിരുന്ന മലയാളി നഴ്സ് മരിച്ചു.

ബെംഗളൂരു : താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി യുവതി നീതു ജോബ് (28) മരിച്ചു.

നഗരത്തിലെ റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ചങ്ങനാശേരി സ്വദേശിയാണ്.

കുഴഞ്ഞു വീണതിനെ തുടർന്ന് സക്ര ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

സംസ്കാരം ഇന്ന് ഉച്ചക്ക് വാഴപ്പള്ളി തുരുത്തി മർത്ത് മറിയം ഫെറോന പളളി സെമിത്തേരിയിൽ നടന്നു.

നഗരത്തിൽ ആനിമേഷൻ സ്ഥാപനത്തിൽ ജീവനക്കാരനും
കരുവഞ്ചാൽ മീൻപറ്റിയിലെ പുറവിടക്കുന്നേൽ ജോബിൻ ജേക്കബിന്റെ ഭാര്യയാണ് നീതു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts