ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.
ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6128 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :82
- അകെ കോവിഡ് മരണം : 2230
- ഇന്നത്തെ കേസുകള്‍ : 6128
- ആകെ പോസിറ്റീവ് കേസുകള്‍ : 118632
- അകെ ആക്റ്റീവ് കേസുകള്‍ : 69700
- ഇന്ന് ഡിസ്ചാര്‍ജ് : 3793
- അകെ ഡിസ്ചാര്‍ജ് : 46694
- തീവ്ര പരിചരണ വിഭാഗത്തില്‍ : 620
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം :22
- അകെ മരണം : 1009
- ഇന്നത്തെ കേസുകള്‍ : 2233
- ആകെ പോസിറ്റീവ് കേസുകള്‍ : 53324
- അകെ ആക്റ്റീവ് കേസുകള്‍ : 36523
- ഇന്ന് ഡിസ്ചാര്‍ജ് : 1912
- അകെ ഡിസ്ചാര്‍ജ് : 115791
മറ്റു ജില്ലകള്‍:
ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍
- റായിചൂരു 611
- ദക്ഷിണ കന്നഡ 198 (7)
- ബെളഗാവി 202 (4)
- ധാര്‍വാട 180 (8)
- ബെല്ലാരി 343
- മൈസുരു 430 (9)
- ഹാസന 94 (6)
- ശിവമോഗ്ഗ 143(1)
- ഗദഗ് 88(1)
- ചിക്കബലാപുര 82
- ചികമഗലുരു 126(1)
- തുമുക്കുരു 104(1)
- ഹവേരി 58(1)
- ഉടുപ്പി 248(4)
- കലബുരഗി 220 (7)
- ഉത്തര കന്നഡ 120 (2)
- ദാവനഗരെ 86 (1)
- കൊപ്പല 78 (1)
- കോലാര 32(2)
- ചാമരാജ നഗര 32
- ബെംഗളൂരു ഗ്രാമ ജില്ല 224
- ചിത്രദുര്‍ഗ 47
- ബാഗല്‍ കോട്ടെ 126 (2)
- രാമനഗര 106
- വിജയപുര 124
- ഉത്തര കന്നഡ 120 (2)
- ബീദര്‍ 69(2)
- മണ്ട്യ 87
- യാദഗിരി 58(1)
- കൊടുഗു 24