വാക്‌സിൻ എടുത്തവരിൽ 18000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,മരണം130.

ബെംഗളൂരു: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ എടുത്ത 18,842 പേർക്ക്കോവിഡ് -19 അണുബാധയുണ്ടായതായും 130 പേർ മരണപ്പെട്ടതായും റിപ്പോർട്ട് . കൊവിഡ് വാക്‌സിൻ എടുത്തിട്ടും ഉണ്ടാകുന്ന അണുബാധയെ ‘ബ്രേക്ക് ത്രൂ ‘ കേസുകൾ എന്നാണ് സൂചിപ്പിക്കുന്നത്. രോഗികളെയും ആശുപത്രികളെയും നേരിട്ട് വിളിച്ച് ആരോഗ്യ ഓഫീസർമാരാണ് വിവരങ്ങൾശേഖരിക്കുന്നത്. അതിനാൽ തന്നെ ഈ വിവരങ്ങൾ പൂർണ്ണമായും കൃത്യമല്ല എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “കർണ്ണാടകയിൽ, ജനസംഖ്യയുടെ 89 ശതമാനവും ആദ്യ ഡോസ്  കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. രണ്ടാം തരംഗത്തെഅപേക്ഷിച്ച്,  അണുബാധകളുടെ എണ്ണം, അവയുടെ തീവ്രത, മരണസംഖ്യ എന്നിവ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 293 റിപ്പോർട്ട് ചെയ്തു. 323 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 323 ആകെ ഡിസ്ചാര്‍ജ് : 2944422 ഇന്നത്തെ കേസുകള്‍ : 293 ആകെ ആക്റ്റീവ് കേസുകള്‍ : 7955 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38122 ആകെ പോസിറ്റീവ് കേസുകള്‍ : 2990528…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-11-2021)

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

കോവിഡ് -19 വ്യാപനം ; നഗരത്തിൽ നാല് വാർഡുകളിൽ മാത്രം

ബെംഗളൂരു: നഗരത്തിൽ കോറമംഗല, ഹഗദുരു, ബെല്ലന്ദൂർ, ബേഗൂർ എന്നീ നാല് വാർഡുകൾ മാത്രമാണ് ദിവസേന 25-ലധികം പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്, മറ്റ് മിക്ക വാർഡുകളിലും കേസുകൾ പൂജ്യമാണ്.നാല് വാർഡുകളിലും വൈറസ് വ്യാപനത്തിന് കാരണം കുടിയേറ്റ ജനസംഖ്യയും റെയിൽവേ, ബസ് സ്റ്റേഷനുകളിലെ മോശം പരിശോധനയും കാരണമാണെന്ന് ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ ബി വിജേന്ദ്ര പറഞ്ഞു. “ഞങ്ങൾ കോവിഡ് -19 വ്യാപനം വലിയ തോതിൽ നിയന്ത്രിക്കുന്നു, പക്ഷേ കുടിയേറ്റ ജനസംഖ്യ കോവിഡ് കേസുകൾ വർധിക്കാൻ കാരണമാകുന്നു,”എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.    

Read More

കൊവാക്‌സിൻ ഗർഭിണികൾക്ക് ഗുണകരമോ ?

ബെംഗളൂരു: ഗർഭിണികളായ സ്ത്രീകളിൽ കൊവാക്‌സി ന്റെ  സുരക്ഷിതത്വവും ഫലപ്രാപ്തിയുംവിലയിരുത്താൻ ലഭ്യമായ ഡാറ്റ പര്യാപ്തമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) വാദം ബംഗളൂരുവിലെ ആരോഗ്യ മേഖലയിലും  ഡോക്ടർമാർക്കിടയിലും ആശങ്ക ഉയർത്തി. നവംബർ 3 നാണ് ഡബ്ലിയു എച്  ഈനിരീക്ഷണം നടത്തിയത്. ബിബിഎംപി പരിധിയിൽ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 7,600 ഗർഭിണികളിൽ 80 ശതമാനവും അതായത് 5,700 പേരും കോവാക്സിനാണ് എടുത്തിരിക്കുന്നത്. ഗർഭിണികളിൽ 1800 പേർക്ക് മാത്രമാണ് കോവിഷീൽഡ് നൽകിയത്. എങ്കിലും പ്രതിരോധ കുത്തിവയ്പ്പിനെതുടർന്നുള്ള പ്രതികൂല സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതിനാൽ ഇക്കാര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ബ്രുഹത് ബെംഗളൂരു…

Read More

കൊവിഡ്-19 പരിശോധനകൾ കുറച്ചത്‌ സംസ്ഥാനത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം

Covid Karnataka

ബെംഗളൂരു: കന്നഡ രാജ്യോത്സവ ആഘോഷങ്ങളുടേയും ദീപാവലിയുടെയും വർധിച്ച തിരക്കും ആഘോഷങ്ങളും ഉപതിരഞ്ഞെടുപ്പുകളും നടൻ പുനീത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായ തിരക്കിനും ശേഷവും സംസ്ഥാനത്ത് കുറഞ്ഞ കോവിഡ്-19 പരിശോധനകളാണ് നവംബർ മാസത്തിൽ രേഖപ്പെടുത്തിയത്. ഈ മാസത്തിലെ അവസാന ആറ് ദിവസങ്ങളിൽ ഒരിക്കൽ പോലും ടെസ്റ്റുകൾ 1 ലക്ഷം കടന്നിട്ടില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഒക്ടോബറിലെ മിക്ക ദിവസങ്ങളിലും 1 ലക്ഷം ടെസ്റ്റുകൾ വീതംനടത്തിയിരുന്നു. ചില ദിവസങ്ങളിൽ 1.6 ലക്ഷം വരെ ആയി ടെസ്റ്റുകളുടെ എണ്ണം ഉയർന്നിരുന്നു. തിങ്കൾ മുതൽശനി വരെ ദിവസങ്ങളിൽ ദിവസേനയുള്ള പരിശോധനകൾ 53,488 നും 80,145…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 283 റിപ്പോർട്ട് ചെയ്തു. 290 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.26%. കൂടുതൽ വിവരങ്ങള്‍ താഴെ.   കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 290 ആകെ ഡിസ്ചാര്‍ജ് : 2944099 ഇന്നത്തെ കേസുകള്‍ : 283 ആകെ ആക്റ്റീവ് കേസുകള്‍ : 7989 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38118 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-11-2021).

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ആർടിപിസിആർ നിബന്ധനയിൽ ഇളവില്ലാതെ സംസ്ഥാനം.

ബെംഗളൂരു: അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക് ഉള്ള നിബന്ധനയിൽ ഇളവില്ലാതെ കർണാടക. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരും ആർടിപിസിആർ ഫലം ഹാജരാകണമെന്ന നിയമം സംസ്ഥാനാന്തര യാത്രക്കാരെ വെട്ടിലാക്കുന്നു. ഈ നിബന്ധനയിൽ അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നവരാണ് കൂടുതലും വലയുന്നത്, ദീപാവലി ആഘോഷങ്ങൾ കൂടി നടന്ന സാഹചര്യത്തിൽ കോവിഡ് സ്ഥിരീകരണ നിരക്കുകൾ ഉയർന്നേക്കുമോ എന്ന ആശങ്ക ഉള്ളതിനാൽ കർണാടക പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ബംഗളൂരു രാത്രി കർഫ്യൂ കൂടി നീക്കിയ സാഹചര്യത്തിൽ കേരളം, മഹാരാഷ്ട്ര തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ്…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (07-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 239 റിപ്പോർട്ട് ചെയ്തു. 322 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.37%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 322 ആകെ ഡിസ്ചാര്‍ജ് : 2943809 ഇന്നത്തെ കേസുകള്‍ : 239 ആകെ ആക്റ്റീവ് കേസുകള്‍ : 8002 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38112 ആകെ പോസിറ്റീവ് കേസുകള്‍ : 2989952…

Read More
Click Here to Follow Us